കട്ടിലിൽ കിടക്കുന്ന കുട്ടി രാവിലെ കിടക്കുന്നത് നായ യോടൊപ്പം അമ്മ ഞെട്ടി

കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല . നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുള്ളതും ആണ് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിലിരിക്കുന്നത് , അതുപോലെ തന്നെയാണ് മൃഗങ്ങളെയും. ഇരുകൂട്ടരും നിഷ്കളങ്കരാണ്. വളർത്തുമൃഗങ്ങളിൽ മനുഷ്യന് ഏറ്റവും പ്രിയമുള്ള വരാണ് നായക്കൾ. വളർത്തു മൃഗങ്ങൾ ചെയ്യുന്ന പല സംഭവങ്ങളും നാം കാണാറുണ്ട്. അത്തരത്തിലുള്ളവ എല്ലാവർക്കും പ്രിയപ്പെട്ടത് ആയിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

 

രാത്രി ആയാൽ കട്ടിലിൽ കിടത്തി ഉറക്കുന്നകുട്ടിയെ രാവിലെ കാണുന്നത്നായയുടെ കൂടെ താഴെ കിടന്നുറങ്ങുന്നതാണ്. കുട്ടിയുടെ അമ്മ ആകെ പരിഭ്രാന്തമായി. തുടർന്ന് അമ്മയ്ക്ക് റൂമിൽ ക്യാമറ വെക്കേണ്ട സാഹചര്യം വന്നു. പിന്നീട് ക്യാമറ ദൃശ്യങ്ങൾ കണ്ട് അമ്മ ഞെട്ടുക യാണ് ഉണ്ടായത്. ആ അമ്മ ആ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. വീഡിയോ കണ്ടവരെല്ലാം ഞെട്ടി. പുറകെ അതിന്റെ വിശദീകരണവും അമ്മ തന്നെ ഇട്ടു. രാത്രി ആകുമ്പോൾ ആ കുഞ്ഞു തന്നെ ഇറങ്ങി ആ നായയുടെ അടുത്ത് പോയി കിടക്കും.നായയെ ഒരു തലയണ ആക്കിയാണ് കുഞ്ഞിന്റെ കിടത്തം. നായ ആണെങ്കിൽ അത് കണ്ട് യാതൊരു കൂസലുമില്ലാതെ കിടന്നുറങ്ങും. നായ ക്കറിയാം രാത്രിയാകുമ്പോൾ തന്റെ കൂടെ കിടക്കാൻ തന്റെ കൂട്ടുകാരനായ ആ കുഞ്ഞു വരുമെന്ന്. നായയും അവനും ഭയങ്കര കൂട്ട് ആണ് എന്നാണ് അമ്മ പറയുന്നത്. ആ നായ ആ കുട്ടിയുടെ ഒരു ചേട്ടനെ പോലെയാണ് പെരുമാറുന്നത് എന്നാണ് അമ്മ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക

Leave a Reply

Your email address will not be published.