പനിക്കൂർക്ക വളരെ നല്ല ഒരു ഔഷധഗുണം ഉള്ള ഒരു സസ്യം ആണ് എന്ന് കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും അറിവുള്ള ഒന്നാണ് പനിക്കൂർക്ക എന്ന് പറയുന്നത്. പണ്ട് എല്ലാ വീടുകളിലും ഇത് കാണുമായിരുന്നു. ഇപ്പോൾ ഇത് വീടുകളിൽ കുറവായി കാണുന്നുള്ളൂ. ഇലകൾക്കആണ് ഔഷധഗുണമുള്ളത്. പണ്ട് കുട്ടികളിൽ ഉണ്ടാകുന്ന ഏധൊരു അസുഖത്തിനും പനികൂർക്ക ഉപയോഗിച്ചിരുന്നു. പനിക്കും ജലദോഷത്തിനും നീർക്കട്ടിനും വയർ വേദനയ്ക്കും ഗ്രഹണി രോഗങ്ങൾക്കും മികച്ച പ്രതിവിധി ആയിരുന്നു പനികൂർക്ക എന്ന് പറയുന്നത്. പനികൂർക്കയുടെ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പണികൂർക്കയുടെ ഇലകൾ പിഴിഞ്ഞ് ചാർ കുഫിക്കുന്നതും ആരോഗ്യത്തിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശേഷിക്കും വളരെ നല്ലതായിരുന്നു.
പനികൂർക്കയുടെ ഒരു ഇല എടുത്തതിനുശേഷം നീര് എടുത്ത് അല്പം രാസനാദി പൊടി ഇട്ടതിന് ശേഷം അത് ചൂടാക്കി നെറ്റിയിൽ പുരട്ടുന്നത് വഴി തല വേദനയ്ക്ക് ശമനം ലഭിക്കും. വൈകുന്നേരം ഇപ്രകാരം ചെയ്യരുത്. പനി കൂർക്കയുടെ ഇലകളുടെ നീര് 2 മില്ലി സ്ഥിരമായി കുടിക്കുന്നത് വഴി എല്ലുകളിലെ ബലം വെക്കുന്നതിനുo ആരോഗ്യം നല്കുന്നതിനും കാരണമാകുന്നു. ഇപ്രാകരം നൽക്കുന്നദിനൽ സന്ധിവാതത്തിന് ഒരു പരിധി വരെ ശമനം ലഭിക്കും. പനിക്കൂർക്കയുടെ ദിനംപ്രതിയുള്ള ഉപയോഗം നിങ്ങളിൽ ആയുസ്സ് വർദ്ധിപ്പിക്കുകയും രോഗ പ്രതിരോധശേഷി നൽകുകയും ചെയ്യും
https://youtu.be/CME0YgB-Yhs.