മുടി കൊഴിച്ചിലും ആരോഗ്യവും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാൽ പലപ്പോഴും മുടിയുടെ പ്രശ്നങ്ങളെല്ലാം തന്നെ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ പരിധിയിൽ വരുന്നതാണ് എന്ന് പറഞ്ഞ് പലരും അത്ര പ്രാധാന്യം നൽകുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കുന്നത് മുടി കൊഴിച്ചിൽ രൂക്ഷമാവുമ്ബോൾ തന്നെയാണ്. മുടി കൊഴിച്ചിലിനെ പറ്റി പരാതി പറയുന്നവർ ഇനി അൽപം ശ്രദ്ധിക്കണം.കാരണം ഇത് വെറും ഒരു സൗന്ദര്യ പ്രശ്നം മാത്രമാക്കി മാറ്റരുത്. കാരണം ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർത്ത് മുടി കൊഴിച്ചിൽ എന്നും ഒരു വില്ലൻ തന്നെയാണ്. സ്ത്രീകളിലും പുരുഷൻമാരിലും ഈ പ്രശ്നം ഉണ്ടാവുന്നു. ഇത്തരം പ്രതിസന്ധി വെറുതേ അങ്ങ് വിട്ടാൽ അത് ആരോഗ്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ ആണ് ഉണ്ടാക്കുന്നത്.
മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം താരൻ, വെള്ളത്തിന്റെ ഉപയോഗം, എണ്ണ തേക്കാത്തത് എന്നതൊക്കെ ആണെന്ന് വിചാരിക്കുന്നവർ ചില്ലറയല്ല. എന്നാൽ അൽപം ശ്രദ്ധിച്ചാൽ ഇതൊന്നും അല്ലാത്ത പ്രതിസന്ധികൾ മുടി കൊഴിച്ചിലിന് പിന്നിലുണ്ട്. എന്നാൽ; നമുക് നമ്മളുടെ മുടി സംരക്ഷിക്കാം പലതരത്തിൽ ഉള്ള വഴികൾ ഉണ്ട് , അതിൽ ഒന്നാണ് ചെറുപയർ ഉപയോഗിച്ചുള്ള ഒരു ആരോഗ്യപരമായ രീതി വളരെ അതികം ഗുണം ചെയുന്ന ഒന്നാണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,