ചപ്പാത്തി ഒറ്റ പരത്തലിൽ ഉണ്ടാക്കി ഒറ്റയടിക്ക് ചുട്ടു എടുക്കാൻ പോയപ്പോൾ സംഭവിച്ചത്

നമ്മൾ എല്ലാവരും വീട്ടിൽ സാധാരണ ആയി ചപ്പാത്തി എല്ലാം ഉണ്ടാക്കുന്നവർ ആണ് വളരെ അതികം ഗുണമുള്ള ഒരു ഭക്ഷണപദാർത്ഥം ആണ് ചപ്പാത്തി എന്നാൽ ഇത് എളുപ്പത്തിൽ എങ്ങിനെ ഉണ്ടാക്കാം എന്ന ഒരു വീഡിയോ ആണ് ഇത് ഒരു കപ്പ്‌ ഗോതമ്പ് പൊടിക്ക് അരക്കപ്പ് വെള്ളം ,അതാണ്‌ കണക്ക് , അതായത് പൊടി എത്ര എടുക്കുന്നോ അതിന്റെ നേർ പകുതി അളവിൽ വെള്ളം വേണം , കണക്കനുസരിച്ച് വെള്ളം എടുത്ത് തൊട്ടടുത്ത് തന്നെ വയ്ക്കുക ,

 

മാവ് കുഴയ്ക്കുമ്പോൾ കുറച്ചു കുറച്ചായി മാത്രം വെള്ളം ചേർത്തു കൊടുക്കുക , ഏകദേശം ഉണ്ട പരുവം ആയി വരുമ്പോൾ കൈ കൊണ്ട് നല്ല ബലം കൊടുത്ത് ഉരുട്ടുക , ബോൾ ഷേപ്പ് ആയി കഴിഞ്ഞാൽ കൈ പത്തിയിൽ അൽപം വെള്ളം പൂശി ആ വെള്ളം മാവിന് ചുറ്റും പുരട്ടുക , ഉടനെ തന്നെ മാവ് മൂടി വയ്ക്കുക , അര മണിക്കൂർ കഴിഞ്ഞു നോക്കുമ്പോൾ പുറമേ പുരട്ടിയ വെള്ളം മുഴുവൻ മാവ് പിടിച്ചെടുത്തിരിക്കണം ..ഇനി ഒരു സ്പൂൺ എണ്ണ പുറമേ വീഴ്ത്തി മാവൊന്നുകൂടി ഉരുട്ടിയെടുക്കുക.പൊറോട്ട ഉണ്ടാക്കുമ്പോൾ ചെയ്യുന്നത് പോലെ നനഞ്ഞ തുണി മാവിൽ മൂടി വച്ചാൽ നന്നായിരിക്കും.തുടർന്ന് എടുത്തു പരാതി ചപ്പാത്തി ഉണ്ടാകാവുന്ന ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.