മുഖത്തെ കുരുക്കൾ പോകും ഇങ്ങനെ ചെയ്താൽ മതി

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന ഒരു പ്രശ്നമാണ് മുഖക്കുരു സൗന്ദര്യസംരക്ഷണത്തിൽ പലപ്പോഴും വില്ലനാകുന്ന ഒന്നുകൂടിയാണ് മുഖക്കുരു മുഖത്ത് കുരുക്കൾ പ്രേത്യക്ഷപ്പെടുമ്പോൾ സൗന്ദര്യബോധം ഉള്ളവരിലെല്ലാം മനപ്രയാസമുണ്ടാക്കും .എണ്ണമയമുള്ള ചർമ്മത്തിലാണ് അധികമായും മുഖക്കുരു വരുന്നത് .മുഖക്കുരു വരാൻ വേറെ പലകാരണങ്ങളുമുണ്ട് .മുഖത്തേല്ക്കുന്ന ചൂടും പൊടിയും. ചില ഹോർമോണുകളുടെ അമിതപ്രവർത്തനം .മധുരപലഹാരങ്ങൾ ആധിയായി കഴിക്കുന്നവരിൽ .എന്നിവകൊണ്ടൊക്കെ മുഖക്കുരു വരാം .മുഖക്കുരു വരുമ്പോൾ അത് ഞെക്കിപ്പൊട്ടിക്കാതിരുന്നാൽ മുഖത്ത് വലിയ പാടുകൾ ഉണ്ടാകില്ല .

 

മുഖകുരുവുന് പല മരുന്നുകൾ വിപണിയിൽ ഉണ്ടെങ്കിലും എല്ലാം വലിയ മാരകമായ കെമിക്കലുകൾ ചേർത്തുണ്ടാക്കുന്നതാണെന്ന് നമുക്കെല്ലാമറിയാം എന്നാൽ യാതൊരു പാർശ്വഫലങ്ങളുമില്ലാതെ മുഖക്കുരു പാടെ മാറ്റാൻ ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം മുരിങ്ങയില ചാറിൽ ചെറുനാരങ്ങാ നീര് ചേർത്ത് മുഖത്ത് പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് മുഖക്കുരു പാടെ മാറാൻ സഹായിക്കും പച്ച മഞ്ഞള് അരച്ചതും വേപ്പെണ്ണയും ചേർത്ത മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകി കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് മുഖക്കുരു മാറാൻ മാത്രമല്ല മുഖത്തെ പാടുകൾ മാറാനും സഹായിക്കുംമൈലാഞ്ചിയും മഞ്ഞളും ചേർത്തരച്ച് മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് മുഖക്കുരു പാടെ മാറാൻ സഹായിക്കും, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.