പുറം വേദന എന്ന പ്രശ്നം പലരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം തേടുന്നതിനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. പക്ഷേ ചിലർക്ക് എത്ര ചികിത്സിച്ചാലും ഇതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നില്ല. ഇത്തരം അവസ്ഥയിൽ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കാരണം ഏത് ഭാഗത്താണ് വേദന, എന്തൊക്കെയാണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓരോ ഭാഗത്തെ വേദനയും എന്താണ് നിങ്ങളെക്കുറിച്ച് പറയുന്നത് എന്ന കാര്യത്തെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും കുനിയുമ്പോഴും നിവരുമ്പോഴും പലരേയും അസ്വസ്ഥമാക്കുന്നതാണ് ഇത്തരം വേദനകൾ. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം എന്താണെന്നതിനെക്കുറിച്ച് പലർക്കും അറിവില്ലആവർത്തിച്ചുള്ള ഇത്തരം വേദനകൾ ഒരേ സ്ഥലത്ത് തന്നെയായിരിക്കുമ്പോൾ നാം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കണം.
വലതുവശത്തെ നടുവേദനയുടെ കാരണങ്ങൾ എന്തൊക്കെയാണെന്നും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും നമുക്ക് ഈ ലേഖനത്തിൽ വായിക്കാം. പലരും നിസ്സാരമായി വിടുന്ന ഇത്തരം വേദന പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടം ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പല പരിക്കുകളും ജീവിത ശൈലിയിൽ ഉണ്ടാവുന്ന മാറ്റങ്ങളും നിങ്ങളെ പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. വലതു വശത്തുണ്ടാവുന്ന നടുവേദനക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നതിനും അതിനെ പരിഹരിക്കുന്നതിനും പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള കാര്യങ്ങൾ നമ്മളെ സഹായിക്കുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/vdWxgqQ5QlY