ഇത് ഒരു ഗ്ലാസ് കുടിച്ചാൽ കിഡ്‌നി സ്‌റ്റോൺ അല്ലെങ്കിൽ മൂത്രക്കല്ല് മാറിക്കിട്ടും

കിഡ്‌നി സ്‌റ്റോൺ അല്ലെങ്കിൽ മൂത്രക്കല്ല് ഇപ്പോൾ വളരെ സാധാരണ ആയിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണെന്നാണ് പറയുന്നത്.നമുക്ക് അറിയാവുന്നത് പോലെ രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തു വിടാൻ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകൾ. എന്നാൽ വൃക്കയിലെ കല്ലുകൾ വൃക്ക തകരാർ ഉണ്ടാക്കാം.

 

സമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ വൃക്കകളിലെ കല്ലുകൾ വൃക്ക രോഗത്തിലേക്കും അവയുടെ നാശത്തിലേക്കും നയിക്കാം. വൃക്ക, മൂത്രവാഹിനി, മൂത്രസഞ്ചി തുടങ്ങിയവയിൽ കാണപ്പെടുന്ന കല്ലുകളെയാണ് വൃക്കയിലെ കല്ലുകൾ എന്ന് പൊതുവായി അറിയപ്പെടുന്നത്.മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദന തന്നെയാണ് പ്രധാന ലക്ഷണം. കിഡ്നി സ്റ്റോൺ മൂത്രസഞ്ചിയിൽ നിന്നും കിഡ്നിയിലേക്ക് ചലിക്കുമ്പോഴാണ് ഇത്തരം കഠിനമായ വേദന ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ കഠിനമായ വേദന തോന്നുമ്പോൾ അത് പെട്ടെന്ന് തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കിഡ്‌നി സ്‌റ്റോൺ തന്നെയാണെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് മൂത്രമൊഴിക്കുമ്പോഴുള്ള വേദന നിസ്സാരമാക്കേണ്ട. എന്നാൽ ഇങ്ങനെ ഉണ്ടാവുന്ന കല്ലുകളെ നമ്മൾക്ക് മാറ്റി എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave a Reply

Your email address will not be published.