മുഖത്തെ കറുത്ത പാടുകൾ മാറാൻ യഥാർത്ഥത്തിൽ മുഖക്കുരു ഉണ്ടാകുന്നതിന് പിന്നിൽ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ കാലാവസ്ഥ മാറ്റങ്ങൾ വരെ കാരണമായ മാറുന്നുണ്ട്. മുഖക്കുരു അവശേഷിപ്പിക്കുന്ന പാടുകൾ പെട്ടെന്ന് മാഞ്ഞു പോകുന്നതല്ലെങ്കിലും അവയുടെ നിറവും വലുപ്പവും രൂപവുമൊക്കെ അത്ര എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ചർമ്മത്തെ നമുക്ക് പരിഷ്ക്കരിച്ചെടുക്കാനാകും. നമ്മുടെ വീട്ടിൽ തന്നെ കണ്ടെത്താൻ കഴിയുന്ന പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച്കൊണ്ട് ചെയ്യുന്ന ഇത്തരം പ്രതിവിധികൾ മുഖത്തിന്റെ രൂപം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഉറപ്പാണ്. മുഖക്കുരു അവശേഷിപ്പിച്ച പാടുകളെ കുറയ്ക്കാനായി നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് വീട്ടുവൈദ്യങ്ങൾ ഇവിടെ നിന്നും കണ്ടെത്താം. ഒരു കഷണം ചന്ദനം കുറച്ച് മണിക്കൂർ നേരം വെള്ളത്തിൽ മുക്കിവയ്ക്കുക.
ബാക്കിയുണ്ടെങ്കിൽ ഇത് നീക്കം ചെയ്ത് ഉണക്കി പുനരുപയോഗത്തിനായി സംഭരിച്ചു വയ്ക്കാം. ഒരു ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരുവിൻ്റെ പാടുകളുള്ള ചർമ്മ ഭാഗങ്ങളിൽ ഈ വെള്ളം പതുക്കെ പുരട്ടുക. എല്ലാ ദിവസവും തുടർച്ചയായി ഒരാഴ്ചയോളം ഇത് ആവർത്തിക്കുക. നിങ്ങളുടെ മുഖത്തിന് പ്രകടമായ വ്യത്യാസങ്ങൾ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. കൂടുതൽ ഗുണങ്ങൾക്കായി വേണമെങ്കിൽ വെള്ളത്തിനു പകരം ചന്ദനത്തോടൊപ്പം അല്പം റോസ് വാട്ടർ ഉപയോഗിക്കാം. ഈ പേസ്റ്റ് ഒരു ചെറിയ അളവിൽ നിങ്ങളുടെ വടുക്കളിൽ പുരട്ടി ഒരു രാത്രി വിടുക.എന്നാൽ ഇങ്ങനെ ചെയുക ആണെന്ക്കിൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
ക്കുക.