മിക്സിയുടെ ജാർ വൃത്തിയാക്കുന്നത് ഈ ഐഡിയ കാണാതെ പോകല്ലേ

അടുക്കളയും അതിനോട് ബന്ധപ്പെട്ടു കിടക്കുന്നവയും കൈകാര്യം ചെയ്യുന്ന വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല.മിക്സിയുടെ ജർ നല്ലവിധം മുറുകി ഇരുന്നില്ലെങ്കിൽ നന്നായി അരച്ചെടുക്കാൻ സാധിക്കില്ല. എന്നാൽ മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ജാറിലെ വാഷ് ലൂസ് ആവുക എന്നത്. ഇത്തരത്തിലുള്ള പല പ്രശനങ്ങൾക്കുള്ള ഒരു ശാശ്വത പരിഹാരമാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

 

ഇത് വീട്ടമ്മമാർ തീർച്ചയായും അറിഞ്ഞിരിക്കണം. എന്നാൽ പലപ്പോഴും മിക്സിയുടെ ജാറിൽ അഴുക്ക് പിടിക്കാറുണ്ട് എന്നാൽ അവ കളയാൻ വളരെ അതികം ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ അവ വൃത്തിയാക്കാൻ നമ്മളുടെ വീട്ടിൽ ഉള്ള വസ്തുക്കൾ കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വൃത്തിയാക്കാനും കഴിയുന്ന ഒരു വീഡിയോ ആണ് ഇത് , വിനാഗിരി അതുപോലെ തന്നെ നാരങ്ങാ നീരും ചേർത്ത് പൂർണമായി വൃത്തിയാക്കുന്ന ഒരു വീഡിയോ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.