ബസ് ഇടിച്ച് പാപ്പാൻ മരിച്ചു , വണ്ടി തകർത്ത് ഡ്രൈവറെ കൊല്ലാൻ ആനയുടെ ശ്രമം

കേരളത്തിലെ നാട്ടാനകളെ ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്. എന്നാൽ ഈ ആനകൾ പലപ്പോഴും ആക്രമങ്ങൾ ഉണ്ടാക്കുന്നവർ ആണ് , എന്നാൽ ആനയും പപ്പനും നല്ല ഒരു ബന്ധം തന്നെ ആയിരിക്കും ഉണ്ടാവുന്നത് പാപ്പാന് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ ആന വേറെയുതേ ഇരിക്കണം എന്നില്ല

 

 

എന്നാൽ അങ്ങിനെ ഒരു സംഭവം ആണ് ഇത് , വഴിയിലൂടെ ആനയും ആയി പോവുമ്പോൾ ആനയുടെ ഒന്നാം പാപ്പാനെ ഒരു ബസ് ഇടിക്കുകയും പാപ്പാൻ മരണം സംഭവിക്കുകയും ആയിരുന്നു എന്നാൽ ഇത് കണ്ടാ ആന ബസ് തകർക്കുകയും അകാരമാസക്തൻ ആവുകയും ആണ് ചെയ്തത് , തുടർന്ന് അകത്തു ഇരുന്ന ഡ്രൈവറെ അപകടം പെടുത്താൻ ശ്രെമിക്കുകയും ആണ് ചെയ്തത് , എന്നാൽ വലിയ ഒരു അപകടം തന്നെ ആണ് അവിടെ നടന്നത് തുടർന്ന് ആനയെ നിയന്ധ്രിക്കാൻ കഴിയാതെ വന്നതോടെ ആനയുടെ ഉടമ വന്നതിനു ശേഷം ആണ് ആനയെ തളച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *