ആയുർവേദത്തിൽ വളരെയധികം വലിയ സ്ഥാനമുള്ള ഒന്നാണ് ആര്യവേപ്പില. വളരെയധികം ഔഷധഗുണം എറിയ ഒന്നാണ് ആര്യവേപ്പില എന്നുള്ള കാര്യം ഇവിടെ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ. ആര്യവേപ്പില ഉപയോഗിച്ചുള്ള ഒരു മാർഗം ആണ് ഇവിടെ പറയാൻ പോകുന്നത്. ഇപ്പോഴത്തെ ഒരു കാലഘട്ടം എന്നു പറയുമ്പോൾ സ്ത്രീകളൊക്കെ ലെഗ്ഗിങ്സ് ഇട്ടാണ് നടക്കുന്നത്. അതുപോലെതന്നെ പുരുഷന്മാരുടെ കാര്യമെടുക്കുകയാണെങ്കിൽ ജീൻസ് ഇടാതെ ആരും തന്നെ ഇപ്പോൾ പുറത്തേക്ക് ഇറങ്ങുന്നില്ല. പണ്ടത്തെ കാലം എന്നൊക്കെ പറയുമ്പോൾ എല്ലാവരും കോട്ടൺ തുണികൾ ആയിരുന്നു എടുത്തിരുന്നത്. ഇത്തരത്തിലുള്ള ടൈറ്റ് ഡ്രസ്സുകൾ എടുക്കുമ്പോൾ ഒരുപാട് തരത്തിലുള്ള പാർശ്വഫലങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു. ഇവയിലൊന്നാണ് വട്ടച്ചൊറി.
ഇനി വട്ടച്ചൊറി മാറുന്നതിനു വേണ്ടിയുള്ള ഒരു അടിപൊളി മരുന്നാണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് വീഡിയോയിൽ നിങ്ങൾക്ക് ആയി കാണിച്ചു തരാൻ പോകുന്നത്. അതിനുവേണ്ടി ഒരു പാത്രമെടുത്ത് ശേഷം അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക.അതിനുശേഷം അതിലേക്ക് ഒരു കൈ പിടി ആര്യവേപ്പില ഇട്ടു നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ആര്യവേപ്പിലയുടെ ഗുണങ്ങൾ ഒക്കെ ഈ വെള്ളത്തിൽ നല്ലതുപോലെ അലിഞ്ഞുചേരാൻ വേണ്ടി ഇത് നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. എന്നാൽ ഇങ്ങനെ ഉണ്ടാക്കുന്നത് വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/Bxk07cZcFdQ