നമ്മളിൽ പലരും പരാതി പറയുന്നതു കേൾക്കാം, കൈകാലുകൾ തരിപ്പ്, പെരുപ്പ്. വെള്ളം തൊടാൻ സാധിയ്ക്കുന്നില്ല, സാധനങ്ങൾ വേണ്ട രീതിയിൽ എടുക്കാൻ സാധിയ്ക്കുന്നില്ല എന്നെല്ലാം. ചിലർക്കിത് വല്ലപ്പോഴും വരുന്ന പ്രശ്‌നമെങ്കിലും ചിലർക്കിത് സ്ഥിരം ഉണ്ടാകുന്ന പ്രശ്‌നമാണ്. ഇതിന് കാരണം പെരിഫെറൽ ന്യൂറോപ്പതി എന്ന അവസ്ഥയാണ്. ഇത്തരത്തിൽ, കൈകാലുകളിൽ അസ്വസ്ഥതയുണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ അവയവങ്ങളും ചർമവുമെല്ലാം പ്രവർത്തിയ്ക്കുന്നതിനെ നിയന്ത്രിയ്ക്കുന്നത് ബ്രെയിനാണ്. സുഷുമ്‌നാ നാഡികളിൽ നിന്നും പുറപ്പെടുന്ന ചെറിയ നാഡികളാണ് ഇവയെ നിയന്ത്രിയ്ക്കുന്നത്.
നമുക്കുണ്ടാകുന്ന വേദന പോലുള്ള എല്ലാ സെൻസേഷനുകളും കടന്നു പോകുന്നത്, അതായത് ഇത് തലച്ചോറിൽ എത്തിയ്ക്കുന്നത് ഇത്തരം നാഡികളാണ്. ഇവ വളരെ പെട്ടെന്നാണ് പ്രവർത്തിയ്ക്കുന്നത്. ഉദാഹരണം ചൂടുള്ള പ്രതലത്തിൽ തൊട്ടാൻ നാം ക്ഷണനേരത്തിൽ കൈ പിൻവലിയ്ക്കുന്നു. ഇതിന് കാരണം ഇത്തരം നാഡികളിലൂടെ തലച്ചോറിൽ എത്തുന്ന സംവേദനമാണ് ഇങ്ങനെ അനുഭവിക്കുന്നവർ ധാരാളം ആണ് വളരെ അതിരം വേദന ഉള്ള ഒരു കാര്യം തന്നെ ആണ് ഇത് , എന്നാൽ ഇങ്ങനെ ഉള്ള പ്രശനങ്ങൾക്ക് ഉള്ള പരിഹാരം ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/dhYrS6g_xH4