തൊലിപ്പുറത്തുണ്ടാകുന്ന അലർജി ഇല്ലാതാക്കാൻ

നമ്മുടെ ശരീരത്തിൽ തൊലിപ്പുറത്തുണ്ടാകുന്ന അലർജികൾ സാധാരണയായി നമ്മൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട് വളരെ അതികം പ്രയാസം ഉള്ള ഒരു കാര്യം തന്നെ ആ ഇത് , അലർജി വന്നു കഴിഞ്ഞാൽ ചൊറിച്ചൽ അനുഭവപ്പെടുകയും അത് കൂടുതൽ ഭാഗങ്ങളിലേക്ക് പകരാൻ സാധ്യത ഉള്ളതും ആണ്  സ്കീനിൽ ഉണ്ടാവുന്ന അലർജികൾ ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന അലർജി , പലതരത്തിൽ ഉള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന അലർജി , പൊടിയുടെ അലർജി , ഇവ കാരണം നമ്മൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാം ,ചൊറിച്ചൽ മൂലം നമ്മുടെ ശരീര ഭാഗങ്ങൾ ചൊറിഞ്ഞു പൊട്ടൻ സാധ്യത ഉണ്ട് , എന്നാൽ പലതരത്തിൽ ഉള്ള ഓയിലുകളും സ്കിൻ ക്രീമുകളും നമ്മുടെ വിപണിയിൽ ഉണ്ടെകിൽ അവ കൃത്യമയിൽ നമ്മുടെ ശരീരത്തിന് ഒരു റിസൾട്ട് തരണം എന്നില്ല .

 

 

അലർജി ഉണ്ടാവുന്നതിലൂടെ സ്കീനിൽ തണർത്തു നിൽക്കുകയും പലതത്തിൽ ഉള്ള അസ്വാസ്ഥതകൾ ഉണ്ടാവുകയും ചെയുന്നു ,എന്നാൽ ഇതിനെല്ലാം പരിഹാര മാർഗം ആയി പ്രകൃതി യിൽ നിന്നും ലഭിക്കുന്ന ഔഷധ സസ്യങ്ങൾ ഉപയോഗിച്ചു നമ്മുടെ അലർജി ഇല്ലാതാക്കാൻ കഴിയും . കുടങ്ങൽ എന്ന ഔഷധ സസ്യം ആണ് നല്ലതു കൂടാതെ പച്ച മഞ്ഞൾ , മഞ്ഞൾ നമ്മുടെ ശരീരത്തിൽ വിഷാംശം ഉണ്ടേയ്ക്കിൽ ഇല്ലാതാകാൻ സഹായിക്കുന്ന ഒന്നാണ് ഇവ രണ്ടു ചേർത്ത് നന്നായി അരച്ച മിശ്രിതം വെളിച്ചെണ്ണയിൽ കാച്ചി എടുത്താൽ അലർജിക്ക് നമ്മുടെ ശരീരത്തിൽ ഉപയോഗിക്കാവുന്നതാണ് , അലർജി വരുന്ന സമയങ്ങളിൽ ചൊറിച്ചൽ അനുഭവപ്പെടുന്ന സമയത് ഇത് പുരട്ടിയാൽ നമമുടെ ശരീരത്തിന് നല്ല ഒരു ആശ്വാസം താനെ ആയിരിക്കും , ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave a Reply

Your email address will not be published. Required fields are marked *