ഒരു ചിലവും ഇല്ലാതെ പ്രകൃതിതത്വ മായ ഈ ഷാമ്പു നിങ്ങളുട വീട്ടിലും

ചൂട് കാലമായി.. പൊടി പടലങ്ങൾ, വിയർപ്പ് ഒക്കെ ചേർന്ൻ തലയിൽ അഴുക്ക് കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട. അഴുക്ക്, ചൊറിച്ചിൽ എന്നിവക്ക് പരിഹാരമായി കെമിക്കൽസ് നിറഞ്ഞ ഷാമ്പൂവിൽ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും.നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, പിങ്ക് തുടങ്ങി വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.

 

ഹിന്ദു വിശ്വാസത്തിൽ പൂജയ്ക്കായ് എടുക്കുന്ന പുഷ്പങ്ങളിൽ മുൻനിരയിലാണ് ചെമ്പരത്തി. ഒരു ​ഗുണവും മണവുമില്ലാത്ത പൂവ് എന്ന രീതിയിൽ എല്ലാവരും തള്ളികളയുന്ന ചെമ്പരത്തി നിസ്സാരക്കാരനല്ല . എന്നാൽ നമ്മൾ അതികം ആരും ഉപയോഗിക്കാത്ത ഒരു താളി ആണ് വെണ്ടയ്ക്ക താളി വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് , വളരെ അതികം ബുദ്ധിമുട്ടു ഉള്ള ഒരു കാര്യം തന്നെ ആണ് തലയിൽ ഉള്ള ചൊറിച്ചൽ എന്നാൽ നമ്മൾക്ക് ഇങ്ങനെ ഉള്ള താളികൾ ഉപയോഗിച്ച് മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.