സ്വർണ ആഭരണങ്ങൾ ധരിക്കുന്ന ആഭരണത്തെക്കുറിച്ച് ആരും ശ്രദ്ധിക്കാതിരുന്ന കാലമൊക്കെ കഴിഞ്ഞു. നൂതനവും വ്യത്യസ്തവുമായ രൂപകല്പനയിലുള്ള സ്വർണ്ണം, വെള്ളി ആഭരണങ്ങൾ ലഭ്യമായ ഈ കാലത്ത് അവയൊക്കെയും സ്ത്രീകളുടെ ഉടയാടകളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് കരുതലും പരിചരണവും എത്രത്തോളം അത്യാവശ്യമുള്ള കാര്യമാണോ, അത്ര തന്നെ അത്യാവശ്യമാണ് ആഭരണങ്ങൾക്ക് വേണ്ടുന്ന പരിചരണവും അറ്റകുറ്റപ്പണികളും. അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള പൊടിയും മലിനീകരണവുമെല്ലാം മൂലം നിങ്ങളുടെ സ്വർണ്ണം,
വെള്ളി ആഭരണങ്ങളിൽ അഴുക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ സ്വർണ്ണം, വെള്ളി ആഭരണങ്ങളുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുത്ത് പുതുപുത്തൻ പോലെ തിളക്കമുള്ളതാക്കി തീർക്കാനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാംമ്മളുടെ വീട്ടിൽനിന്നും ലഭിക്കുന്ന വസ്തുക്കൾ വെച്ച് നമ്മളുടെ ആഭരണങ്ങളിലെ അഴുക്ക് കളയാൻ സഹായിക്കുന്നു , മഞ്ഞൾ പൊടി ഷാംപൂ കൂട്ടിച്ചേർത്ത മിശ്രിതം സ്വര്‍ണാഭരണങ്ങൾ കഴുകി എടുക്കാൻ സഹായിക്കുന്നത് ആണ് , വളരെ ചെലവ് കുറഞ്ഞ രീതി ആണ് ഇത് നല്ല തിളക്കം വരുകയും ചെയ്യും ഇങ്ങനെ ചെയ്താൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,