വെളുത്തുള്ളി ഇങ്ങനെ കഴിച്ച് കുറച്ചത് കണ്ടോ

നമ്മളിൽ പലരും ശരീര ഭാരം കുറക്കാൻ നോക്കുന്നവർ ആയിരിക്കും ശരീരഭാരം കാരണം വളരെ അതികം അസ്വസ്ഥതകൾ അതുപോലെ പല രോഗങ്ങളും വരൻ സാധ്യത ഉണ്ട് ,
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ എത്ര വേണമെങ്കിലും ചെയ്യാം. എന്നാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ കുറഞ്ഞ കലോറി ഉള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയില്ലെങ്കിൽ, ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ ഒരിക്കലും ഫലം കാണില്ല. നിങ്ങളുടെ ഭക്ഷണക്രമവും വ്യായാമ രീതിയും ഒരുമിച്ച് സമന്വയിപ്പിക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് ഉദ്ദേശിച്ച ഗുണങ്ങൾ ലഭിക്കുവാൻ സാധിക്കുകയുള്ളു. ശരീരത്തിൽ വ്യത്യസ്ത രീതികളിൽ സ്വാധീനം ചെലുത്തുന്ന വ്യത്യസ്ത തരം കലോറികൾ ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ

 

 

ഉയർന്ന കലോറി ഉള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകുന്നു. കലോറി രഹിതമായ ഭക്ഷണങ്ങൾ പക്ഷേ പോഷകമൂല്യം കുറഞ്ഞ അളവിലോ അല്ലെങ്കിൽ ഒട്ടും ഇല്ലാത്തതോ ആയിരിക്കും.കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണക്രമത്തിന്റെ സിദ്ധാന്തം ലളിതമാണ്. നിങ്ങൾ കഴിക്കുന്ന കലോറി ശരീരത്തിന് ഇന്ധനം നൽകുന്നു. കുറഞ്ഞ കലോറി ഉപഭോഗം ചെയ്യുന്നതിലൂടെ, ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായി കലോറിക്ക് പകരം ശരീരത്തിൽസംഭരിച്ച കൊഴുപ്പിനെ എരിച്ചു കളയുവാൻ നമ്മുടെ ശരീരത്തെ അനുവദിക്കുന്നു. എന്നാൽ ശരീര ഭാരം കുറക്കാൻ നമ്മൾക്ക് ദിവസവും ചെയ്യാവുന്ന ഒന്നാണ് വെളുത്തുള്ളി ചതച്ച എല്ലാം കുടിക്കുന്നത് , നല്ലതു ആണ് വളരെ വേഗം തന്നെ തടി കുറക്കാൻ സഹായിക്കുന്ന ഒന്നു തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/51q0cKP5DH4

Leave a Reply

Your email address will not be published. Required fields are marked *