വയറു കുറക്കാൻ ഇതിലും നല്ലൊരു റെമഡി വേറെ

വയറു കുറയാൻ എന്തു ചെയ്യണമെന്നു ചോദിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വയറുകുറയ്ക്കാൻ അത്ഭുതകരമായ പ്രത്യേകവ്യായമമില്ല.. എന്നാൽ അമിതമായ വയർകുറയ്ക്കാൻ പറ്റും. വയർ അമിതമാകാനുള്ള കാരണങ്ങൾ മനസ്സിലാക്കിയാൽ കുറയ്ക്കാനെളുപ്പമാണ്. ഒന്നാമത്തെ കാരണം നിത്യവും കഴിക്കുന്ന ആഹാരത്തിൽ നിന്നു ലഭിക്കുന്ന ഊർജം ഉപയോഗം കഴിഞ്ഞു മ‍ിച്ചം വരുന്നതു വയറു ഭാഗത്തു കൂടുതലായി ശേഖരിക്കപ്പെടുന്നു. രണ്ടാമത്തെ കാരണം ഇന്നത്തെ ജീവിതരീതിയിൽ പഴയ കാലത്തെ പോലുള്ള ഊർജം എരിച്ചുകളയുന്ന ശാരീരിക അധ്വാനങ്ങൾ വളരെ കുറഞ്ഞുപോയി. അതായത് എത്ര കുറച്ചു കഴിച്ചാലും ഊർജം മിച്ചം വരുന്ന അവസ്ഥ.

 

 

ഈ രണ്ടു പ്രതികൂലാവസ്ഥകളെയും മാറ്റുക എന്നതു തന്നെയാണ‍ു പരിഹാരം.വയറിനു ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്നു പറയുന്നത്. ഇതു വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കും. തടി കുറഞ്ഞ് വയറും ചാടിയ ചെറുപ്പക്കാരിലും ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഏറെയാണ്.എന്നാൽ നിരവധി ആളുകളും തടി ശരീര ഭാരം കുറക്കാൻ നോക്കുന്നവർ ആയിരിക്കും എന്നാൽ കൃത്യം ആയി ഒരു വഴി കിട്ടാത്തവർ തന്നെ ആയിരിക്കും എന്നാൽ അതിനുള്ള എള്ളുപ മാർഗം ആണ് ഈ വീഡിയോയിൽ ഉള്ളത് ,

Leave a Reply

Your email address will not be published. Required fields are marked *