ഇത്തരത്തിലുള്ള ടൈറ്റ് ഡ്രസ്സുകൾ എടുക്കുമ്പോൾ ഒരുപാട് തരത്തിലുള്ള പാർശ്വഫലങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു. ഇവയിലൊന്നാണ് വട്ടച്ചൊറി. പല തരത്തിൽ ഉള്ള അസ്വസ്തതകൾ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് , വട്ടച്ചൊറി വന്നു കഴിഞ്ഞാൽ നമ്മളുടെ ശരീരത്തിൽ കറുത്ത പാടുകൾ രൂപപ്പെടുകയും ചെയ്യും , അമിതവണ്ണമുള്ളവർ, അധികമായി വിയർക്കുന്നവർ തുടങ്ങിയവരിൽ ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ആയാസമേറിയ ജോലി കൊണ്ട് വിയർത്തുകൊണ്ടിരിക്കുകയും എന്നാൽ അതിനനുസരസിച്ചു നമ്മളുടെ ശരീരത്തിൽ വട്ടച്ചൊറികളും മറ്റും ഉണ്ടാവാൻ സാധ്യത ഏറെ ആണ് , എന്നാൽ ഇങ്ങനെ ഉണ്ടാവുന്നത് നമ്മളെ വളരെ അതികം അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് ,
എന്നാൽ ഇവയ്ക്ക് നിരവധി പരിഹാര മാർഗ്ഗങ്ങൾ ആണ് ഉള്ളത് , എന്നാൽഇനി വട്ടച്ചൊറി മാറുന്നതിനു വേണ്ടിയുള്ള ഒരു അടിപൊളി മരുന്നാണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്. നമ്മളുടെ വീട്ടിൽ തന്നെ വെച്ച് നിർമിക്കാൻ കഴിയുന്നതും വളരെ അതികം ഗുണം ചെയ്യുന്നതും ആയ ഒന്നു തന്നെ ആണ് ഇത് , പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഔഷധ ഗുണം ഉള്ള മരുന്ന് ആണ് പച്ചമഞ്ഞൾ അതുപോലെ തന്നെ കമ്യൂണിസ്റ് പച്ച എന്ന ചെടിയും കൂടി അരച്ച് ചേർത്ത് വട്ടച്ചൊറി ഉള്ള ഭഗത് പുരട്ടിയാൽ നല്ല ഒരു ആശ്വാസം തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/qYVm3_If6lU