ഊർജസ്വലത നിലനിർത്താൻ രാത്രിയിൽ ഇതൊരു ഗ്ലാസ് കുടിച്ചാൽ മതി

ഒരു ദിവസം ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം, സ്ഥിരമായി കേട്ടു കളയുന്ന ഒതു സ്ഥിരം പല്ലവി. എന്നാൽ ഇതിൽ എത്രത്തോളം യാഥാർത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ഗുണകരമായും ദോഷകരമായും ബാധിക്കുന്നുണ്ടെന്നുമുള്ള സത്യം എത്രപേർ മനസിലാക്കിയിട്ടുണ്ട്. ദാഹം തോന്നുമ്പോൾ മാത്രമാണോ വെള്ളം കുടിക്കേണ്ടത് എന്നാണ് എല്ലാവരും ചിന്തിച്ചു ഇരിക്കുന്നത് എന്നാൽ അങ്ങിനെ അല്ല , നിങ്ങളുടെ ഈ ധാരണ വലിയൊരു മണ്ടത്തരമാണ്. കാരണം വെള്ളത്തിന് നിങ്ങളുടെ ശരീരത്തിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. മുടിയിഴകൾ െവട്ടിത്തിളങ്ങാനും ചർമകാന്തി വർധിപ്പിക്കാനും അമിതവണ്ണത്തിൽ നിന്നു സംരക്ഷിക്കാനും ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കാനും തളർച്ചയെ തടയാനും തലച്ചോറിനെ പ്രവർത്തനക്ഷമമാക്കാനുമൊക്കെയുള്ള ഒരു സിദ്ധൗഷധം തന്നെയാണ് ഈ വെള്ളം.

 

 

വെള്ളം എപ്പോഴക്കെ എത്ര അളവിൽ എങ്ങനെ കുടിക്കണമെന്നു നോക്കാം.രാവിലെ എഴുന്നേറ്റ ഉടൻരാവിലെ എഴുന്നേറ്റ ഉടൻ ഒന്നു മുതൽ രണ്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരപ്രവർത്തനങ്ങൾ ആരംഭിക്കാം. ശരീരത്തിലെ വിഷാംശം എല്ലാം നീക്കം ചെയ്ത് അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഈ വെള്ളംകുടി സഹായിക്കും. അവരവരുടെ താൽപര്യത്തിനനുസരിച്ച് നാരങ്ങാനീര്, തേൻ, കറുവാപ്പട്ട തുടങ്ങിയവ ഇതിൽ ചേർക്കാവുന്നതാണ്. എന്നാൽ രാത്രി കാലങ്ങളിൽ വെള്ളം കുടിക്കുന്നത് വളരെ അതികം നല്ലതു ആണ് , ദിവസത്തിന്റെ രണ്ടാം പകുതിയിൽ കുടിക്കുന്നതിനെക്കാളും വെള്ളം ആദ്യ പതുതിയിൽ കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയിൽ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാൻ സഹായിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/jMybRJwGKnM

Leave a Reply

Your email address will not be published. Required fields are marked *