പലർക്കും പുറത്തു പറയാൻ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈൽസ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണ ക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും പൈൽസിന് കാരണമാകുന്നത്. മലബന്ധവും ഇതിനുള്ള പ്രധാനകാരണമാണ്. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഈ അസുഖം ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാൻ സാധിക്കും.ഒട്ടുമിക്ക മൂലക്കുരു ബാധിതർക്കും ഭക്ഷണ ക്രമീകരണത്തിലൂടെ മൂലക്കുരു രോഗത്തെ ഭേദമാക്കാവുന്നതാണ്
ഭക്ഷണത്തിൽ നാരുകൾ അധികമുള്ള വസ്തുക്കൾ ഉൾപ്പെടുത്തുക. ഇത് വിസർജ്ജ്യസമയത്തെ സമ്മർദ്ദത്തെ കുറക്കുന്നു. മലവിസർജ്ജനം എളുപ്പവും സുഗമവുമാക്കാൻ ഇത് സഹായകരമാണ്. മൂലക്കുരു മാറ്റാൻ ഭക്ഷണത്തിൽ സുപ്രധാനമായ നാല് മാറ്റങ്ങൾ വരുത്താനാണ് വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ നമ്മൾക്ക് പ്രകൃതിദത്തം ആയ ചികിത്സയിലൂടെ നമ്മൾക്ക് മാറ്റി എടുക്കാനും കഴിയുന്ന ഒന്ന് തന്നെ ആണ് , വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വെച്ച് ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് പഴവും കൽക്കണ്ടവും ചേർത്ത് നിർമിച്ചു ഉണ്ടാക്കിയ ഒരു ഒറ്റമൂലി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/u1b0Sf9FYV4