ചട്ടമ്പി സ്വഭാവം കാരണം ഏകാന്തവാസം അനുഭവിക്കുന്ന ഒരു ചട്ടമ്പിയാന

കേരളത്തിലെ ആനകൾ വളരെ ശാന്തശീലർ എന്നാണ് എല്ലാവരും കരുതിയിരിയ്ക്കുന്നത് എന്നാൽ അങ്ങിനെ അല്ല , ആനകൾ പലപ്പോഴും പല തരത്തിൽ ഉള്ള ആക്രമണങ്ങൾ ഉണ്ടാക്കുന്നവർ ആണ് , എന്നാൽ ആനകൾ സ്വന്തം ജീവന് പോലെ സ്നേഹിക്കുന്നവർ ആണ് നമ്മളിൽ പലരും, എന്നാൽ അങ്ങിനെ ഉള്ള സംഭവങ്ങൾ മാറ്റി നിർത്തിയാൽ ആനകളെ എല്ലാവർക്കും ഇഷ്ടം തന്നെ ആണ് എന്നാൽ ആനകൾ മദം പൊട്ടി നിൽക്കുന്ന ആനയുടെ അടുത്തേക്ക് അതിനെ തളയ്ക്കാൻ വേണ്ടി പാപ്പാൻ ചെല്ലുകയും പിന്നീട് അവിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ആ ആനയെ തളയ്ക്കാൻ ശ്രമിച്ച പാപ്പാനെ പോലും ആ ആന വെറുതെ വിട്ടില്ല എന്നത് തന്നെ ആണ് വളരെ അധികം പേടിപ്പെടുത്തുന്ന ഒരു സംഭവം.

 

 

പൊതുവെ ആന ഇടയുന്ന സന്ദർഭങ്ങളിൽ എല്ലാം അവിടെ ഉള്ള ജനങ്ങൾ ഉള്പടെ എല്ലാവരും പരിഭ്രാന്തർ ആയി ഓടാറുണ്ട്.എന്നാൽ അങിന് ചിലർക്ക് ഓടാൻ സാധിക്കാതെ വരുമ്പോൾ ആണ് അപകടങ്ങൾ ഉണ്ടാവുന്നത് , നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത് ആനകൾ കാരണം മരണം, സംഭവിച്ച വാർത്തകളും നമ്മളുടെ അവിടെ ഉണ്ട് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് , ആന ഇടഞ്ഞു ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് , ആനകൾ എപ്പോളും നമ്മൾക്ക് അപകടം ഉണ്ടാകുന്ന ഒരു ജീവി ആണ് കരയിലെ ഏറ്റവും വലിയ ജീവി ആണ് , ആനകളുടെ ആക്രമണം കൂടിയാൽ ആനകളെ കാട്ടിലേക്ക് തിരിച്ചയക്കുകയാണ് ചെയറുത്ത് എന്നാൽ അങ്ങിനെ കാട്ടിലേക്ക് മടക്കി അയച്ച ഒരു ആനയുടെ കഥ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/e2lDg4gCTPI

Leave a Reply

Your email address will not be published. Required fields are marked *