നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കുന്ന 11 ശീലങ്ങൾ

തലച്ചോറിൻറെ ശരിയായ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങൾ ഉണ്ട്.അവയെക്കുറിച്ച് നമ്മൾ ബോധാവന്മാരെകണ്ടതുണ്ട്. ആരോഗ്യത്തെ നശിപ്പിക്കുന്നതെല്ലാം ജീവിതത്തെയും നശിപ്പിക്കുന്നു.ചിട്ടയായി ക്രമപ്പെടുത്തിയ ആഹാരവിഹാരാധികളെക്കൊണ്ട് ശരിയായ ജീവിതം നയിച്ചാൽമാത്രമേ ആരോഗ്യം നിലനിർത്താൻ സാധ്യമാകുകയുള്ളു. രാവിലത്തെ ഭക്ഷണം അഥവാ പ്രാതൽ ഒഴിവാക്കിയാൽ അല്ലെങ്കിൽ കഴിക്കാതിരുന്നാൽ രക്തത്തിലെ പഞ്ചസാരയുടെ നില താഴ്ന്നു തലച്ചോറിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിക്കും.ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിയാനത്തിൻറെ ഫലമായാണ്‌ ഇങ്ങനെ സംഭവിക്കുന്നത്.ഇത് മാനസികമായ അസ്വസ്ഥതക്കും പലരോഗങ്ങൾക്കും കാരണമാവുന്നു. തലച്ചോറിന്റെ പൂർണമായ  ആരോഗ്യത്തിന് പരമാവധി ഓക്‌സിജൻ ആവശ്യമാണ്.

 

 

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവർത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാൽ നമ്മുടെ ചില മോശം ശീലങ്ങൾ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അൽഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.നിങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങൾ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിൻ ഹെമറേജിന് കാരണമായിത്തീരും.ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല.  അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ പലതും നമ്മൾക്ക് നല്ലതു അല്ല അതും നമ്മളുടെ തലച്ചോറിനെ ദോഷം ആയി ബാധിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.