ഇനി പ്രായമായാലും മുടി നരക്കില്ല ഈ കാര്യങ്ങൾ അറിഞ്ഞാൽ

മുടി കൊഴിച്ചിലും മുടിയുടെ കനം കുറയുന്നതും പലരും നേരിടുന്ന പ്രശ്നമാണ്. ക്ലോറിൻ കലർന്ന വെള്ളത്തിൽ തല കഴുകുന്നത്, പൊടി, ഹോർമോൺ വ്യതിയാനങ്ങൾ, പലവിധ രോഗങ്ങൾ, മരുന്നുകളുടെ ഉപയോഗം, ടെൻഷൻ, മുടി സംരക്ഷിക്കുന്നതിലുള്ള അലംഭാവം, തൈറോയ്ഡ് എന്നിങ്ങനെ പലവിധ കാരണങ്ങളാൽ മുടികൊഴിച്ചിൽ ഉണ്ടാവാം. മുടി നരക്കുന്നത് എല്ലാവരേയും ഒരുപോലെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്.ചെറുപ്പക്കാരിലാണെങ്കിലും പ്രായമാവുന്നവരിലാണെങ്കിലും ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. മാനസികമായി പോലും പലരേയും തളർത്തുന്നു മുടി നരക്കുന്നത്. അതുകൊണ്ട് തന്നെ ഒരു മുടി നരക്കുമ്പോൾ അതിന് പരിഹാരം കാണുന്നതിനായി മരുന്നും എണ്ണയും കൊണ്ട് നടക്കുന്നവരാണ് നമ്മളിൽ പലരും.

 

 

എന്നാൽ ഇതെല്ലാം പിന്നീട് നരക്കാതെ ബാക്കിയുള്ള മുടിയെക്കൂടി നരപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാൽ ഇനി ഇത്തരം പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുന്നതിനായി ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്.മുടികൊഴിച്ചിൽ ഫലപ്രദമായി തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാനും സഹായിക്കുന്ന ഒരു ഒറ്റമൂലി പരിചയപ്പെടാം. മുടിയ്ക്ക് ഏറെ ഗുണകരമായ ഈ ടോണിക് തയ്യാറാക്കാൻ ചെറിയ ഉള്ളിയും വിറ്റാമിൻ ഇ കാപ്സ്യൂളും മാത്രമാണ് വേണ്ടത്. പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള മാർഗ്ഗങ്ങൾ ആണ് നല്ലതു വളരെ അതികംഗുണം ചെയ്‌യുന്ന ഒന്നാണ് ഇത് . നല്ല ഫലം തരുന്ന നിരവധി പദാർത്ഥങ്ങൾ ആണ് നമ്മളുടെ ഇടയിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/aXglB1_PTMQ

Leave a Reply

Your email address will not be published. Required fields are marked *