വയസ്സായെങ്കിലും യുവാക്കൾക്ക് പബ്ലിക്കായി സാധനം വിതരണം ചെയ്യുന്നയാൾ

കലാലയങ്ങളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വെളിപ്പെടുത്തൽ ഭീതിജനകമാണ്. കലാലയങ്ങൾ കേന്ദ്രീകരിച്ചു സംസ്ഥാന വ്യാപകമായി നടന്ന പരിശോധനകളിൽ 6,736 കേസുകളാണ് ഒമ്പത് മാസത്തിനിടെ റെജിസ്റ്റർ ചെയ്തത്. 30,470 റെയ്ഡുകളിലായി 6587 പേർ പോലീസ് പിടിയിലുമായി. എൽ പി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ നല്ലൊരു ഭാഗം മദ്യമുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണ്. സംസ്ഥാനത്ത് പാൻമസാലയുടെയും ഗുഡ്ക്ക വിഭാഗത്തിൽപ്പെടുന്ന പുകയില ഉത്പന്നങ്ങളുടെയും വിൽപ്പന നിരോധിച്ചിട്ടുണ്ടെങ്കിലും അനധികൃത വിൽപ്പന വ്യാപകമാണെന്നും സംസ്ഥാനത്തെ കലാലയങ്ങൾ സമ്പൂർണ ലഹരി വിമുക്തമാക്കുന്നതിനായി ആവിഷ്‌കരിച്ച “ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസി”ന്റെ ഭാഗമായി സകൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും നടത്തിയ പരിശോധനകളിൽ കണ്ടെത്തി.മക്കളുടെ നല്ല ഭാവിയും സംസ്‌കാര സമ്പന്നതയും ആഗ്രഹിച്ചാണ് രക്ഷിതാക്കൾ അവരെ കലാലയങ്ങളിലേക്കയക്കുന്നത്.

 

 

എന്നാൽ എല്ലാ ദുശിച്ച ശീലങ്ങളുടെയും ജീർണിത സംസ്‌കാരത്തിന്റെയും വക്താക്കളായാണ് നല്ലൊരു പങ്കും തിരിച്ചെത്തുന്നത്. കലാലയങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം ലഹരി, ലൈംഗിക റാക്കറ്റുകൾ സജീവമാണിന്ന്. പല കഞ്ചാവ് കേസുകളിലും പിടിക്കപ്പെടുന്നത് വിദ്യാർഥികളാണെന്നതും ഇവരിൽ പ്രായപൂർത്തിയാകാത്തവർ പോലുമുണ്ടെന്നതും ശ്രദ്ധേയമാണ്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വ്യാപാരത്തിലെ വിൽപ്പനക്കാരും, എന്നാൽ ഈ വീഡിയോയിൽ അങ്ങിനെ ഒരു കാഴ്ച ആണ് കാണുന്നത് സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് കൊടുക്കുന്ന ഒരു വയസ്സായ വില്പനക്കാരനെ ആണ് ഈ വീഡിയോയിൽ കാണുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *