എനി മുടി വളരുന്നില്ലാ എന്ന് പറയരുത് ഇത് മാത്രം ചെയ്താൽ മതി

നീളമുള്ളതും ഇടതൂർന്നതുമായ മുടി എല്ലാവരുടെയും ആഗ്രഹമാണ്. സ്വാഭാവികമായി ഇങ്ങനെ മുടിയുള്ളവർ ഉണ്ടാകും. എന്നാൽ അങ്ങനെ അല്ലാത്തവർക്കും മുടിയുടെ നീളവും ഉള്ളും വർദ്ധിപ്പിക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം. കാരണം ദിവസേന ഏകദേശം 0.3 മുതൽ 0.5 മില്ലി മീറ്റർ വരെ മുടിയുടെ നീളം വർദ്ധിക്കാറുണ്ട്. ഇത് മാസത്തിൽ ഏകദേശം ഒന്നര സെന്റിമീറ്ററോളവും വർഷത്തിൽ 15 സെന്റിമീറ്ററോളവും വരും. അത് കൊണ്ട് തന്നെ മുടിക്ക് വളരാൻ നമ്മൾ സാഹചര്യം ഒരുക്കി കൊടുത്താൽ മാത്രം മതി. ഇനി പറയുന്ന കാര്യങ്ങൾ ചിട്ടയോടെ 30 ദിവസം ചെയ്താൽ മുടിയുടെ നീളവും ഉള്ളും സ്വാഭാവികമായി വർദ്ധിക്കുന്നത് കാണാം. നല്ല ഉൾക്കരുത്തും നീളവുമുള്ള മുടി ഏതൊരു പെണ്ണിന്റെയും മോഹമാണ്. ഇതിനായ് വിപണിയിൽ ലഭ്യമായ വില കൂടിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരുമുണ്ട്. മുടി സംരക്ഷണത്തിന് വേണ്ടത്ര സമയവും ശ്രദ്ധയും നൽകിയിട്ടും ഫലമില്ലെന്ന് പരാതിപ്പെടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മുടി സംരക്ഷണത്തിൽ സാധാരണ ചെയ്യുന്ന കാര്യങ്ങൾ ആണ് ഇത് ,

 

 

ആഴ്ചയിൽ 2-3 തവണ മുടി കഴുകണം. ധാരാളം ആളുകൾ പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾ ഞായറാഴ്ചകളിൽ മാത്രം മുടി കഴുകുന്നു. ഇത് ശരിയല്ല. എണ്ണമയമുള്ള തലയോട്ടിയോ താരൻ ഉണ്ടെങ്കിലോ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ ആണെങ്കിൽ, കുറച്ച് ദിവസങ്ങൾ കൂടുമ്പോൾ തലയോട്ടി വൃത്തിയാക്കണം. ആരോഗ്യമുള്ള മുടിക്ക് ആരോഗ്യമുള്ള തലയോട്ടി പ്രധാനമാണ്.എണ്ണമയമുള്ള തലയോട്ടിക്ക് SLS ഉള്ള ഷാംപൂ ഉപയോഗിക്കുക. തലയോട്ടിയിലെ എണ്ണയും അഴുക്കും നീക്കാൻ ഷാംപൂവിൽ ആവശ്യമായ ഒരു സർഫാക്റ്റന്റാണ് SLS. ഇത് നല്ലൊരു ക്ലീനിങ് ഏജന്റാണ്. എണ്ണമയമുള്ള തലയോട്ടിയുണ്ടെങ്കിൽ, SLS ഉള്ള ഒരു ഷാംപൂ ഉപയോഗിക്കണം, അല്ലാത്തപക്ഷം തലയോട്ടി വൃത്തിയാകില്ല. ഷാംപൂ ചെയ്താലും വഴുവഴപ്പ് അനുഭവപ്പെടും. അതുപോലെ തന്നെ തലയിൽ ഉലുവ കറിവേപ്പില എന്നിവ ചേർത്ത് അരച്ച് തേക്കുന്നത് വളരെ അതികം നല്ലതു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *