മുടി കൊഴിഞ്ഞ് തലയോട്ടി തെളിഞ്ഞ് കാണുന്നവർക്കും കഷണ്ടിയിലും മുടി വളരുന്നു ഇതുമാത്രം

സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിയുന്നത് അവരെ അലട്ടുന്ന ഒരു പ്രധാന കാര്യം തന്നെ ആണ് , വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഒന്ന് താനെ ആണ് ഇത് , നിങ്ങൾ അമിതമായി മുടി കൊഴിച്ചിൽ അനുഭവിക്കുന്നുവർ ആണ് , നിങ്ങളുടെ തലയോട്ടി കാണാൻ കഴിയുന്നവർ ആയിരിക്കും കൂടുതൽ ആളുകളും മുടിയുടെ കൊഴിച്ചാൽ ആണ് നമ്മൾക്ക് എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു പ്രധാന പ്രശനം , എന്നാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നതാണ്. വളരെയധികം മുടി കൊഴിയുന്നത് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തിലെ ലളിതമായ മാറ്റങ്ങൾ, ഹെയർ കെയർ ദിനചര്യ, ജീവിതശൈലി മാറ്റങ്ങൾ എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകൾ വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ ഇനി പറയുന്ന ചില നാടൻ പൊടിക്കൈകൾ മുടി കൊഴിച്ചിലിനെ മന്ദഗതിയിലാക്കുകയും മുടി വീണ്ടും വളർത്താൻ സഹായിക്കുകയും ചെയ്യും.മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ വ്യാപകമായി വ്യത്യാസപ്പെടാം. ഇവയിൽ നിങ്ങളുടെ ദൈനംദിന ശീലങ്ങൾ,

 

 

നിങ്ങൾ പിന്തുടരുന്ന ഭക്ഷണക്രമം, നിങ്ങൾ താമസിക്കുന്ന കാലാവസ്ഥയും എന്നിവ ഉൾപ്പെടാം. മറ്റ് ചില കാരണങ്ങളിൽ സമ്മർദ്ദം, മുടി സംരക്ഷണ ദിനചര്യ, മുടിയിൽ നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ, ഹോർമോൺ അളവ്, നിങ്ങളുടെ ആരോഗ്യം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇത്തരം കാര്യങ്ങൾക്ക് പ്രതിരോധം തീർക്കുന്നതിന് നമുക്ക് എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം. പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള പല മരുന്നുകളും നമ്മള്ക്ക് ഉണ്ട് വളരെ അതികം ഗുണം ചെയുന്ന ഒന്നു തന്നെ ആണ് ഇത്കരിഞ്ജീരകം അലോവേറെ എന്നിവയുടെ ജെൽ ഉപയോഗിച്ചു നമ്മൾക്ക് മുടിയുടെ കൊഴിച്ചാൽ നിർത്താൻ കഴിയുന്ന ഒന്നാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *