നമ്മുടെ ജീവിത ശൈലിയില്‍ അനാരോഗ്യകരമായ മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഭക്ഷണം കഴിക്കുന്ന രീതിയില്‍ ആണെങ്കിലും ഉറക്കത്തിന്റെ കാര്യത്തിലാണെങ്കിലും വ്യായാമത്തിന്റെ കാര്യത്തിലാണെങ്കിലും ദിവസവും വരുന്ന മാറ്റങ്ങള്‍ വളരെ ഗുരുതരമായാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതിന്റെ ഫലമായാണ് പലപ്പോഴും മുട്ടുവേദനയും പുറം വേദനയും എല്ലാം. നമ്മുടെ ഓരോ ചുവട് വെയ്പ്പിലും ശരീരത്തെ താങ്ങി നിര്‍ത്തുന്ന ഒന്നാണ് കാല്‍മുട്ടുകള്‍. ശരീരത്തിന്റെ എത്ര വലിയ ഭാരവും നമുക്ക് താങ്ങാനാവുന്നത് കാല്മുട്ടുകളിലാണ്. എന്നാൽ നടത്തം എന്നത് ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ്,നടക്കുമ്പോൾ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളെക്കുറിച്ച് നല്ലൊരു ശതമാനം ആളുകൾക്കും ബോധ്യമുണ്ട്. അതുകൊണ്ടാണ് പലരും നടത്തത്തിന് പ്രാധാന്യം നൽകുന്നത്. വ്യായാമത്തിൽ നടത്തത്തിനുള്ള പങ്ക് നിസ്സാരമല്ല. ഇത് അമിതവണ്ണത്തെ കുറക്കുകയും കാൽ മുട്ട് വേദനയും നടുവേദനയും കുറക്കുകയും ശരീരത്തിന്റെ ആകൃതി നിലനിർത്തുന്നതിനും സഹായിക്കുന്നു. ഇത് വയറിലെ പേശികളുടെ ദൃഢത കുറക്കുന്നതിനും കാൽമുട്ടിന്റെ ബലം വർദ്ധിപ്പിക്കുന്നകിനും സഹായിക്കുന്നു. കൂടാതെ പ്രമേഹം, കൊളസ്ട്രോൾ, പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു നടത്തം. എന്നാൽ നടക്കുമ്പോൾ ഉള്ള കാൽമുട്ട് വേദന അൽപം ശ്രദ്ധിക്കേണ്ടതാണ്. കാൽമുട്ട് വേദന നമ്മൾക്ക് ഉണ്ടാവുന്നത് വളരെ അതികം ദൂരം നടക്കുമ്പോൾ ആണ് ഉണ്ടാവുന്നത് ജോയിന്റുകൾ ആണ് നമ്മൾക്ക് കൂടുതൽ വേദന ഉണ്ടാവുന്നത് അതുപോലെ തന്നെ കാൽമുട്ട് വേദന നമ്മൾക്ക് സഹിക്കാൻ കഴിയാത്തതും ആണ് എന്നാൽ അങ്ങിനെ വരുന്ന കാൽമുട്ട് വേദനയ്ക്ക് പരിഹാരം ആയി നമ്മൾക്ക് ചെയ്യാൻ കഴിയുന്ന പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള മരുന്നുകൾ ആണ് ഇത് നമ്മളുടെ വീടിന്റെ പരിസരത്തു ഉള്ള സസ്സ്യങ്ങൾ വെച്ച് തന്നെ നമ്മൾക്ക് നമ്മളുടെ വേദന എല്ലാം മാറ്റി എടുക്കാം കഴിയുന്നത് ആണ് ,
