അലർജി മൂലം ഉള്ള ശരീരത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഇതിൽ ഒതുങ്ങും

നമ്മുടെ ശരീരത്തിൽ തൊലിപ്പുറത്തുണ്ടാകുന്ന അലർജികൾ സാധാരണയായി നമ്മൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട് വളരെ അതികം പ്രയാസം ഉള്ള ഒരു കാര്യം തന്നെ ആ ഇത് , അലർജി വന്നു കഴിഞ്ഞാൽ ചൊറിച്ചൽ അനുഭവപ്പെടുകയും അത് കൂടുതൽ ഭാഗങ്ങളിലേക്ക് പകരാൻ സാധ്യത ഉള്ളതും ആണ്  സ്കീനിൽ ഉണ്ടാവുന്ന അലർജികൾ ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന അലർജി , പലതരത്തിൽ ഉള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന അലർജി , പൊടിയുടെ അലർജി , ഇവ കാരണം നമ്മൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാം ,ചൊറിച്ചൽ മൂലം നമ്മുടെ ശരീര ഭാഗങ്ങൾ ചൊറിഞ്ഞു പൊട്ടൻ സാധ്യത ഉണ്ട് , എന്നാൽ പലതരത്തിൽ ഉള്ള ഓയിലുകളും സ്കിൻ ക്രീമുകളും നമ്മുടെ വിപണിയിൽ ഉണ്ടെകിൽ അവ കൃത്യമയിൽ നമ്മുടെ ശരീരത്തിന് ഒരു റിസൾട്ട് തരണം എന്നില്ല .ഏതു പ്രായക്കാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ.

 

 

പ്രത്യേകിച്ചും ശൈത്യകാലത്ത് ചൊറിച്ചിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം പലപ്പോഴും ചർമ്മത്തെ ബാധിക്കും ശൈത്യകാലത്ത് ചർമ്മം കൂടുതൽ വരണ്ടതാക്കുകയും ചെയ്യും. വിയർപ്പിന്റെയും ഈർപ്പത്തിന്റെയും അഭാവം മൂലം ചർമ്മത്തിലുണ്ടാകുന്ന നനവ് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ഇതുമൂലം പലപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടും.എന്നാൽ ഇവയെല്ലാം മാറ്റി എടുക്കാനും കഴിയുന്ന ഒരു മരുന്ന് തന്നെ ആണ് ഇത് ടർമറിക് മിൽക് അലർജിക്കുളള ഉത്തമമായ മരുന്നാണ്. 1 കപ്പ് തിളപ്പിച്ച പാൽ, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, തേൻ എന്നിയാണ് മഞ്ഞൾപ്പാൽ തയ്യാറാക്കാൻ വേണ്ടത്. പാൽ തിളക്കുമ്പോൾ ഇവ മൂന്നും ചേർക്കുക. രാവിലെ വെറുംവയറ്റിലോ രാത്രി കിടക്കും മുൻപോ ഇത് കുടിക്കാം. വളരെ അതികം ഗുണം ചെയുന്ന ഒരു മരുന്നു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *