ഷുഗർ പെട്ടന്ന് കൂടിയാൽ ഇതൊന്ന് ചെയ്തു നോക്കു പിന്നീട് ഹോസ്പിറ്റലിൽ പോകേണ്ടതില്ല

ഹോസ്പിറ്റലിൽ പോകാൻ പറ്റാത്ത സാഹചര്യത്തിലോ, അർദ്ധരാത്രിയിലോ മറ്റോ നിങ്ങൾക്ക് പെട്ടന്ന് ഷുഗർ കൂടി എന്ന് തോന്നുകയും ദേഹാ സ്വസ്ഥത അനുഭവപ്പെടുകയും ചെയ്താൽ അടുക്കളയിൽ തന്നെ ചെയ്യാൻ കഴിയുന്ന നല്ലൊരു പൊടിക്കൈ ആണ് ഈ വീഡിയോയിൽ   രക്തത്തിലെ ഷുഗർ കൂടുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. ഇതിനാൽ തന്നെ ഇത് നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യവുമാണ്. ഷുഗർ കുറയ്ക്കാൻ പ്രത്യേക തരം ഡയറ്റിംഗും വ്യായാമവുമുണ്ട്. ദിവസവും ഇത് ചെയ്താൽ പ്രമേഹത്തിന്റെ തോത് കുറയ്ക്കാം. അടുപ്പിച്ച് അര മിനിറ്റ് അഥവാ 30 സെക്കന്റ് ഇത് ചെയ്യുക. അതായത് ശരീരം നല്ലതുപോലെ കിതയ്ക്കുന്ന വിധത്തിൽ ഇത് ചെയ്യുന്നത് പെട്ടെന്ന് തന്നെ ഷുഗർ കുറയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും സർജറികളോ മറ്റോ ഉണ്ടെങ്കിൽ ഷുഗർ അഥവാ ഡയബെറ്റിസ് പെട്ടെന്ന് തന്നെ നിയന്ത്രണത്തിൽ വരുത്താൻ സഹായിക്കുന്ന ഒന്നാണ് നല്ല തീവ്രതയോടെ,

 

 

 

അതായത് വേഗതയോടെ ശരീരം നല്ലതുപോലെ ഇളകും വിധത്തിൽ, ഹാർട്ട് ബീറ്റ് കൂടും വിധത്തിൽ ഇത്തരം വ്യായാമം ചെയ്യുന്നത്.  അതായത് ഹൈ ഇന്റൻസിറ്റി വ്യായമം. ഇത് ഏതെങ്കിലും വ്യായാമമാകാം, ജോഗിംഗ്, സ്‌കിപ്പിംഗ്, ഓട്ടം തുടങ്ങിയ എന്തും. ഇത് പെട്ടെന്ന് തന്നെ രക്തത്തിലെ ഷുഗർ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ അത് മാത്രം അല്ല  വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഷുഗർ നിയന്ത്രിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് വീട്ടിൽ ഉള്ള ഉലുവ ഉപയോഗിച്ച് നമ്മൾക്ക് ഷുഗർ നിയന്ത്രിക്കാം  ഉലുവ തിളപിച്ച വെള്ളം നമ്മൾക്ക് നല്ല ഒരു  ഫലം താനെന്ന ആണ് തരുന്നത് ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഷുഗർ നിയന്തിരകൻ കഴിയും  കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *