ജാതകയോഗം കൊണ്ട് കോടികൾ വാരിക്കുട്ടും

രത്‌നധാരണത്തേക്കുറിച്ച് ഇന്നും പലർക്കും വേണ്ടത്ര അറിവില്ല. ആർക്കൊക്കെയാണ് രത്‌നങ്ങൾ ധരിക്കാവുന്നത്. ഏതൊക്കെ രത്‌നങ്ങൾ ധരിക്കാം, ഏതൊക്കെ ധരിക്കരുത് തുടങ്ങി നിരവധി സംശയങ്ങൾ നമുക്കിടയിലുണ്ട്. എന്നാൽ ദൌർഭാഗ്യമെന്നു പറയട്ടെ ഈ അജ്ഞത മുതലെടുക്കുന്നതുമുലം നിരവധി കള്ള നാണയങ്ങൾ ഈ മേഖലകളിൽ ഉള്ളതിനാൽ പലർക്കും ഇപ്പോൾ രത്‌നധാരണം അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്.ഇരുപത്തി ഏഴ് നക്ഷത്രങ്ങളിൽ ഒൻപത് നക്ഷത്രങ്ങൾ അപ്രതീക്ഷിത ധനഭാഗ്യത്തിന് യോഗമുള്ളവയാണ്. ശുക്രൻ, വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളാണ് ധനലാഭവുമായി ബന്ധപ്പെട്ടിരിക്കുന്നത് . ഇതിൽ രാഹുവിന് ഏറെ പ്രത്യേകതയുമുണ്ട്. ഒരാളെ അപ്രതീക്ഷിതമായി പണക്കാരനും പാവപ്പെട്ടവനുമാക്കാൻ രാഹുവിന് സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ്റെ നക്ഷത്രമാണ് രോഹിണി. ബ്രഹ്മർഷി എന്നും പേരുണ്ട്.

 

 

പൊതുവേ തൊഴിൽപരമായി ശോഭിക്കുന്നവരാണ് രോഹിണി നക്ഷത്രക്കാർ. കൂടാതെ പെട്ടെന്ന് ഈശ്വരാനുകൂല്യം വന്നു ചേരുന്നവരുമാണ്. നക്ഷത്രനാഥൻ ചന്രനും ഗ്രഹനാഥൻ ശുക്രനുമാണ്. അതുകൊണ്ട് തന്നെ ധനഭാഗ്യമുള്ള നക്ഷത്രമാണ് രോഹിണി. പൊതുവേ വിവാഹ ശേഷമാണ് ഇവർക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുക. തൊഴിൽപരമായും സാമ്പത്തികമായും ശുഭ കാര്യങ്ങൾ ആരംഭിക്കുന്നതിന് രോഹിണി നക്ഷത്രക്കാർ ഉതൃട്ടാതി നക്ഷത്രം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.അതുമാത്രം അല്ല ഇനി അങ്ങോട്ട് ജീവിതത്തിൽ വളരെ അതികം ഭാഗ്യങ്ങൾ വന്നു ചേരാൻ ഇരിക്കുന്ന നക്ഷത്രക്കർ ആണ് ഇവർ , കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *