പ്രേമേഹം നമ്മളുടെ ഇടയിൽ വളരെ അതികം സാധാരണ ആയി കണ്ടു വരുന്ന ഒന്നാണ് എന്നാൽ ഇപ്പോളത്തെ ഭക്ഷണ രീതി അതുപോലെ ജീവിത രീതി എന്നിവ ആണ് നമ്മളിൽ ഇങ്ങനെ അസുഖങ്ങൾ വന്നുചേരാൻ ഉള്ള പ്രധാന കാരണം , പലരും ഈ രോഗത്തെ ആദ്യം കാര്യം ആയി എടുക്കില്ല തുടക്കത്തിൽ തന്നെ അവഗണിക്കുക തന്നെ ആണ് ചെയ്യാറുള്ളത് , എന്നാൽ പിന്നീട് ആണ് രോഗം വളരെ അതികം പ്രശനം ഉണ്ടാക്കുന്നത് , എന്നാൽ നമ്മളിൽ പ്രമേഹം വന്നു കഴിഞ്ഞാൽ ശരീരം പലതാതിൽ ഉള്ള ലക്ഷണം കാണിച്ചു തരുത് ആണ് എന്നാൽ നമ്മൾ അത് ഒന്നും ശ്രദ്ധിക്കാറില്ല , രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം. മറ്റനേകം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനൊപ്പം ജീവിതകാലം മുഴുവനും ഇത് നീണ്ടുനില്ക്കാം.പ്രമേഹത്തെ കീഴടക്കാനുള്ള മാർഗ്ഗം അത് ആരംഭത്തിൽ തന്നെ തിരിച്ചറിയുകയും ആവശ്യമായ മുൻകരുതലെടുക്കുകയുമാണ്.
പ്രമേഹത്തിൻറെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കുന്ന ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ പ്രമേഹം മൂലമാകാം. രക്തത്തിലെ പഞ്ചസാരയിലുള്ള വർദ്ധനവ് രോഗം രൂക്ഷമാക്കും. ഇത് രക്തത്തിലെ ദ്രവങ്ങളുടെ അളവ് കൂട്ടുകയും കിഡ്നിയിൽ കൂടുതൽ സമ്മർദ്ധത്തിന് കാരണമാവുകയും ചെയ്യും. എന്നാൽ ശരീരം നല്ല രീതിയിൽ മാറ്റങ്ങൾ വന്നാൽ മാത്രം ആണ് നമ്മൾ പ്രമേഹത്തിനുള്ള ചികിത്സകൾ തുടങ്ങുകയുള്ളു , എന്നാൽ അവ ഏതാണ് എന്ന് നോക്കാം കുടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/cFYq78loRbQ