നിങ്ങളുടെ കാലിന്റെ വിരലുകളിൽ കുഴിനഖം നമ്മളിൽ വളരെ വലിയ ഒരു വേദന തന്നെ ആണ് ഉണ്ടാക്കുന്നത് , അതുപോലെ തീരെ വേദന സഹിക്കാൻ സാധിക്കുന്നില്ല എങ്കിൽ അത് എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഉള്ള ഒരു അടിപൊളി നാട്ടു വൈദ്യം നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. പലർക്കും അനുഭവപ്പെടുന്ന അസഹനീയമായ വേദന സൃഷ്ടിക്കുന്ന ഒരു അസുഖമാണ് കുഴിനഖം. ഇത് സാധാരണയായി കയ്യിന്റെയോ കാലിന്റെയോ വിരലുകളില് നഖങ്ങൾക്ക് ഇടയിലാണ് വരുന്നത്. ഇത് ഇങ്ങനെ വിരലുകളിൽ ഉണ്ടാകുന്നതുമൂലം വിരലുകൾ അമർത്തിവയ്ക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇവയെല്ലാം നമ്മൾക്ക് വീട്ടിൽ വെച്ച് തന്നെ നമ്മൾക്ക് കുഴു നഖം മാറ്റി എടുക്കാനും കഴിയും , വീട്ടിൽ ഉള്ള വെളുത്തുള്ളി ചത്തത് ബേക്കിംഗ് സോഡയിൽ ഇട്ടു വിനാഗിരി ഒഴിച്ച് മിക്സ് ചെയ്തു നമ്മളുടെ കുഴി നഖത്തിന്റെ മുകളിൽ ഇത് വെച്ച് ഇരുന്നാൽ നല്ല ഒരു റിസൾട്ട് തന്നെ ആണ് ഉണ്ടാവുന്നത് ,
പൂർണമായി കുഴിനഖം മാറ്റാനും കഴിയുന്ന ഒന്നാണ് അതുകൊണ്ട് തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന ലോഷനുകൾ വാങ്ങി ഉപയോഗിക്കാറുണ്ടെകിലും അത് അതികം എഫക്റ്റീവ് ആയി തോന്നിയിട്ടുണ്ടാവില്ല ആർക്കും. അതികം പണച്ചിലവില്ലാത്തതും നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ മാട്ടിയെടുക്കാൻ ഈ വിഡിയോയിൽ കാണുന്ന പോലെ ഈ നാട്ടു വൈദ്യം ഒന്ന് ഉണ്ടാക്കി ഇതുപോലെ കുഴി നഖം അല്ലെങ്കിൽ ഫങ്ക്സ് ഉള്ള നഖത്തിൽ പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി. അതും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ നിങ്ങൾക്ക് ഇതുകൊണ്ട് നല്ലൊരു റിസൾട് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതും ആണ്. അതിനായി ഈ വീഡിയോ കൃത്യമായി കണ്ടു നോക്കൂ.
https://youtu.be/Kd36wpUCfPA