ഗോതമ്പും അരിയും പോലെ തന്നെ ധാന്യവർഗത്തിൽപ്പെട്ട ഒരു വിളയാണ് ഓട്സ്. പണ്ട് നമ്മുടെ നാട്ടിൽ ഓട്സ് ഉപയോഗിക്കുന്നത് വിരളമായിരുന്നു. എങ്കിൽ ഇപ്പോൾ ഓട്സ് എന്താണെന്ന് അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അതിന്റെ പോഷക ഗുണങ്ങളെപ്പറ്റിയും എല്ലാവരും ബോധവാന്മാരാണ്. കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നു. നാരുകളാലും പ്രോട്ടീനുകളാലും സൂക്ഷ്മ പോഷകങ്ങളാലും സമ്പുഷ്ടമാണ് ഓട്സ്. ഓട്സിൽ ബീറ്റാ ഗ്ലൂക്കൻ എന്ന വെള്ളത്തിൽ അലിഞ്ഞുചേരുന്ന നാരിന്റെ ഘടകം അധികം ഉള്ളതിനാൽ അമിതവണ്ണം, കൊളസ്ട്രോൾ, പ്രമേഹം, കലോറിയും കൊളസ്ട്രോളും തീരെക്കുറഞ്ഞ ഭക്ഷണമാണിത്. പഞ്ചസാരയും ഇതിൽ അടങ്ങിയിട്ടില്ല. ഇതുകൊണ്ടുതന്നെ കൊള്ട്രോൾ, ഹൃദയപ്രശ്നങ്ങളുള്ളവർക്കും പ്രമേഹേരോഗികൾക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരമാണ്. ഷുഗർ ഉള്ളവർ ഇത് കഴിക്കുമ്പോൾ വളരെ അതികം നല്ലതു ആണ് ,
ഇതിൽ അടങ്ങിയിരിയ്ക്കുന്ന നാരുകളും കുറഞ്ഞ കലോറിയും പഞ്ചസാരയുമെല്ലാമാണ് ഇതിനെ ശരീരത്തിന് ഏറ്റവും യോജിച്ച ഭക്ഷണമാക്കുന്നത്.ധാന്യങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഓട്സ്. ഇതിലുള്ള പഞ്ചസാരയുടെ അളവ് ശരീരത്തിന് ഊർജ്ജം നൽകുന്നു. മാത്രമല്ല ശരീരം അവിടവിടങ്ങളിലായി ഒളിച്ച് വെച്ചിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു വളരെ അതികം ഗുണം ചെയുന്ന ഒരു ഭക്ഷണ പദാർത്ഥം ആണ് ഇത് കൂടുതൽ അറിയൻ വീഡിയോ കാണുക ,.