പോലീസ് കൈയോടെ കള്ളനെ പിടിച്ചപ്പോൾ

നമ്മളുടെ നാട്ടിൽ സാധാരണ ആയി കണ്ടു വരുന്ന ഒന്നാണ് മോഷണം നിരവധി ആളുകളുടെ വസ്തുക്കൾ ആണ് മോഷണം പോയി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പറക്കുന്ന ഒരു കാര്യം ആണ് , എന്നാൽ അങ്ങിനെ ഒരു മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ഇത് , കള്ളന്മാർ ഇല്ലാത്ത നാട് ഈ ഭൂമിയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് തന്നെയായിരിക്കും എല്ലാവരുടെയും ഉത്തരം. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഏതെങ്കിലും തരത്തിൽ കള്ളത്തരം കാണിച്ച് ജീവിക്കുന്ന ആളുകളെ നമ്മുക്ക് കാണാൻ സാദിക്കും.എന്നാൽ വളരെ തന്ത്രപരം ആയി ഇരുചക്ര വാഹനം മോഷണം ചെയുന്ന ഒരു വിദ്യ ആണ് ഈ വീഡിയോയിൽ പോലീസ് കൈയോടെ പൊക്കിയ ദൃശ്യങ്ങൾ ആണ് ഇത് ,

 

 

സാധാരണ ആയി നമ്മളുടെ നാട്ടിൽ രാത്രി കാലങ്ങളിൽ ആണ് കൂടുതൽ ആയി മോഷണം നടക്കാറുള്ളത് എന്നാൽ ഇത് പട്ടാപകൽ ആണ് ആണ് മോഷണം നടത്തുന്നത് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ കള്ളൻ ആണ് എന്ന് തോന്നിക്കാത്ത ഒരു വ്യക്തി ആണ് അദ്ദേഹം വളരെ മാന്യന്മാരുടെ വേഷത്തിൽ ആണ് ഇരിക്കുന്നത് , പൊലീസിന് സംശയം തോന്നിയപ്പോൾ പരിശോധിച്ച് കണ്ടെത്തിയത് ആണ് , എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ആണ് ബൈക്ക് മോഷണം ചെയുന്നത് കീ ഇല്ലാതെ തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് പോവുന്നത് ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.