നമ്മുടെ നാട്ടിലും പ്രദേശങ്ങളിലും കൂടുതലായി കണ്ടുവരുന്ന പാമ്പിനമാണ് മൂർഖൻ. മൂർഖന്റെ കടിയേറ്റാൽ മരണം ഉറപ്പാണ് എന്നാണ് പറയാറ്. ചേരപാമ്പുകളുമായി ഇണചേരാൻ ആണ് കൂടുതലായി മൂർഖൻ പാമ്പുകൾ നാട്ടിലേക്ക് ഇറങ്ങുന്നത്. നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന ആണ് ഇവ ആക്രമിക്കുക. ഇത്തരത്തിൽ നിരവധി പേരാണ് പാമ്പുകടിയേറ്റ് മരണപ്പെട്ടിട്ടുള്ളത്. എന്നാൽ ചിലയിടങ്ങളിൽ പാമ്പുകളെ പിടിക്കുന്നതിന് പ്രത്യേകം ട്രെയിനിങ് എടുത്ത ആളുകൾ വന്ന് അവയെ അതിസാഹസികമായി പിടിച്ചു കൊണ്ടു പോകാറുണ്ട്.
എന്നാൽ അങ്ങിനെ ഒരു വ്യക്തി പാമ്പിനെ കൈകൊണ്ടു പിടികൂടുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് എന്നാൽ വളരെ വലിയ ഒരു അപകടം തന്നെ ആണ് പാമ്പുകളെ കൊണ്ട് നമ്മൾക്ക് ഉണ്ടാവുന്നത് വളരെ അപകടകാരിയായ ഒരു പാമ്പു ആണ് മൂർഖൻ എന്നാൽ ആ പാമ്പിന്റെ കൈയിൽ നിന്നും കടി കിട്ടിയ ഒരു വീഡിയോ ആണ് , എന്നാൽ നിമിഷ നേരം കൊണ്ട് തന്നെ അയാൾ ബോധം പോയി വീഴുന്ന ഒരു വീഡിയോ ആണ് ഇത് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ് ഇത് പാമ്പുകളുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,