കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾക്കും വീഡിയോകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ വൈറലായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് , ഇപ്പോൾ കൂട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഗം വളരെ അതികം ആയി വന്നിരിക്കുകയാണ് നിരവധി സ്ഥലങ്ങളിൽ നിന്നും ഇതുപോലെ വാർത്തകൾ വരുന്നത് ആണ് ചെറിയ കുട്ടികളെ ആണ് അവർ തട്ടിക്കൊണ്ടു പോവുന്നത് , എന്നാൽ വീട്ടിൽ നിന്നും തന്ത്രപരമായി ആണ് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നത് ,
വീട്ടിൽ അമ്മമാരും അച്ചന്മാരും കുട്ടികളെ എപ്പോളും സ്രെധിച്ചു എന്ന് വരില്ല എന്നാൽ കുട്ടികൾ വീട്ടിലും വീട് പരിസരത്തും ആയി നടക്കുന്നവർ ആണ് , എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥകൾ ആണ് കുട്ടികളെ തട്ടിക്കൊണ്ടു പോവാൻ വരുന്നവർക്ക കുട്ടികളെ കൊണ്ട് പോവാൻ എളുപ്പം ആയ രീതിയാണ് എന്നാൽ വീട്ടുകാർ തന്നെ ആണ് അവസരം ഒരുകുന്നതു എന്നാൽ വീട്ടിൽ ഉള്ളവർ മാതാപിതാക്കൾ എല്ലാവരും വളരെ അതികം സ്രെദ്ധയോടെ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത് , കുട്ടികളുടെ ജീവന് താനെ ആപത്തു വരുത്തുന്ന കാഴ്ച ആണ് , ഒരു വാഹനത്തിൽ വന്ന കുറച്ചു ആളുകൾ ആണ് ഈ കുട്ടി യെ തട്ടിക്കൊണ്ടു പോവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,