മിക്ക ചെറുപ്പക്കാരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് അകാല നര. ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരമ്പര്യവുമൊക്കെ മുടി നേരത്തെ നരയ്ക്കുന്നതിന്റെ ചില കാരണങ്ങളാണ്. എന്നാൽ പ്രകൃതതമായ രീതിയിൽ മുടി നരയ്ക്കുന്നത് മന്ദഗതിയിലാക്കുന്നതിനും നരച്ച മുടി കറുപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്.വളരെ അതികം പ്രായം ആവാത്തവരിലും കണ്ടു വരുന്ന ഒരു പ്രശനം ആണ് നരച്ച മുടി , ചെറുപ്പക്കാരിലും മുടിനാറാക്കുന്ന ഒരു പ്രവണതകണ്ടു വരുന്നു , എന്നാൽ ഇതിന്റെ കാരണം ആർക്കും അറിയില്ല എന്നത് താനെ ആണ് സത്യം , ജീവിത ശൈലി അതുപോലെ തന്നെ ഭക്ഷണ രീതിയിൽ വന്ന മാറ്റം എന്നിവ തന്നെ ആണ് നമ്മളുടെ മുടി നരക്കാൻ കാരണം ആയതു , എന്നാൽ നമുക് മുടി കറുപ്പിക്കാൻ നിരവധി മാർഗ്ഗങ്ങൾ ആണ് ഇപ്പോൾ ഉള്ളത് ,
ഡൈ തയ്യാറാക്കാൻ വേണ്ടി നമുക്ക് ആദ്യം വേണ്ടത് സാവാളയുടെ പുറത്തെ ഉണങ്ങിയ തൊലിയാണ്. നാലോ അഞ്ചോ സവാളയുടെ പുറത്തെ തൊലി എടുക്കണം. ശേഷം ഇതൊരു പാനിൽ ഇട്ട് ചെറിയ ചൂടിൽ സവാളയുടെ തൊലി കരിച്ചെടുക്കണം. നല്ലതുപോലെ ബ്ലാക്ക് കളർ ആകുന്നതുവരെ കരിച്ച് എടുക്കണം. ശേഷം മിക്സിയുടെ ജാറിൽ നല്ലതുപോലെ പൊടിച്ചെടുക്കുക ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റാം, പ്രകൃതിദത്തം ആയ രീതിയിൽ ചെയുകയാണെന്ക്കിൽ വളരെ അതികം നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,