വീടുകളിൽ നെയ്യ് ഉണ്ടാക്കുന്നവർ ആണ് നമ്മളിൽ പലരും അതുപോലെ തന്നെ നല്ല ഒരു ഔഷധ ഗുണം ഉള്ള ഒരു വസ്തു തന്നെ ആണ് നെയ്യ്
മിക്ക അടുക്കളകളിലും ഉണ്ടാകും നെയ്യ്. ഇത് ചേർത്ത് ദാൽ, കറികൾ അല്ലെങ്കിൽ മധുരപലഹാരങ്ങൾ എന്നിങ്ങനെ പല വിഭവങ്ങളും നാം തയ്യാറാക്കാറുമുണ്ട്, കൂടാതെ ഭക്ഷണത്തിന്റെ സ്വാദ് വർദ്ധിപ്പിക്കുന്നതിന് ചൂടുള്ള ചപ്പാത്തിയിൽ അല്ലെങ്കിൽ ദോശയിൽ നെയ്യ് പുരട്ടുന്നതും രുചികരമാണ്. എന്നാൽ നെയ്യ് ഒരു രുചി വർദ്ധിപ്പിക്കുന്ന ചേരുവ മാത്രമല്ല, അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുകയും ചെയ്യുന്നു എന്ന കാര്യം അറിയാമോ? ആരോഗ്യഗുണങ്ങൾ പൂർണ്ണമായും ലഭിക്കാൻ നെയ്യ് ഉപയോഗിക്കുന്നതിന് ചില പ്രത്യേക രീതികളുണ്ട്.
ഇതിനായി നെയ്‌ക്കൊപ്പം ഈ ചേരുവകൾ യോജിപ്പിച്ച് കഴിക്കാം. കറുവപ്പട്ടയിൽ ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് സാധാരണ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, മാത്രമല്ല ഉദരസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും.കറുവപ്പട്ട – നെയ്യ് മിശ്രിതം ഉണ്ടാക്കാൻ ഒരു പാനിൽ നെയ്യ് ഇട്ട് അതിൽ 2 കറുവപ്പട്ട ചേർക്കുക. നെയ്യ് 4-5 മിനിറ്റ് ഇടത്തരം തീയിൽ ചൂടാക്കിയ ശേഷം പൂർണ്ണമായും തണുപ്പിക്കുക. ഇത് നെയ്യിലേക്ക് കറുവപ്പട്ട സുഗന്ധം ഇറങ്ങിച്ചെല്ലുവാൻ അനുവദിക്കും.നിരവധി ഗുണങ്ങൾ ആണ് ഉള്ളത് , നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വളരെ അതികം നല്ലതും ആണ് , പലതരത്തിൽ ഉള്ള അസുഖകൾക്ക് വളരെ അതികം ആശ്വാസം തന്നെ ആണ് കുഞ്ഞുങ്ങൾക്കും പ്രായം ആയവർക്കും എല്ലാം നല്ല ഒരു ഔഷധം ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,