എത്ര നരച്ച മുടിയും എളുപ്പത്തിൽ കറുപ്പിക്കാം

മാനസികമായി പലരെയും തളര്‍ത്തുന്ന ഒന്നാണ് ചെറു പ്രായത്തില്‍ തന്നെ മുടി നരയ്ക്കുന്നത്. മുന്‍വശത്തെ ഒരു മുടി നരച്ചതായി ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ വെപ്രാളപ്പെട്ട് പല തരത്തിലുള്ള എണ്ണയും മറ്റേതെങ്കിലും മരുന്നുമൊക്കെ തേടി അലയുന്നവരല്ലേ നമ്മളില്‍ ഭൂരിഭാഗം പേരും നരച്ച മുടി ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. പ്രായമാകുമ്പോൾ മുടി നര സർവ സാധാരണയാണ .എന്നാൽ ചെറുപ്പത്തിലും മുടി നരയ്ക്കുന്നതു പലരേയും അലട്ടുന്ന പ്രശ്‌നവുമാണ്.മുടി ചെറുപ്പത്തിൽ തന്നെ നരയ്ക്കുന്നതിന് കാരണങ്ങൾ പലതുണ്ട്.

 

അകാല നര എന്ന പ്രത്യേക പദം ആണ് നാം ഇതിനെ സൂചിപ്പിയ്ക്കുവാൻ ഉപയോഗിയ്ക്കുന്നതും. മുടിയുടെ നരയ്ക്ക് പൊതുവേ എല്ലാവരും കണ്ടെത്തുന്ന പരിഹാരമാണ് ഡൈ. എന്നാൽ കൃത്രിമ ചേരുവകൾ കലർന്ന ഇത് തൽക്കാലത്തേയ്ക്കു പ്രശ്‌നത്തെ ഇല്ലാതാക്കുമെങ്കിലും പല പാർശ്വ ഫലങ്ങളുമുണ്ടാക്കും. ഇതിൽ ചേർത്തിരിയ്ക്കുന്ന പലതും ക്യാൻസർ വരെയുള്ള ചില രോഗങ്ങൾക്കു കാരണമാകുകയും ചെയ്യും.എന്നാൽ നമ്മളുടെ മുടി എല്ലാം കറുപ്പ് നിറം ആക്കാൻ പ്രകൃതി ദത്തമായ പരിഹാരങ്ങൾ ധാരാളമുണ്ട്. പല തരം ഒറ്റമൂലികളും ഇതിനായി ഉണ്ട്. യാതൊരു ദോഷങ്ങളും തരാത്ത, പൂർണഫലം ഉറപ്പു നൽകുന്ന ചില പ്രത്യേക വിദ്യകൾ. ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ചറിയൂ, കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *