ശരീരത്തിൽ കെട്ടികിടക്കുന്ന മുഴുവൻ നീരും ഒറ്റ രാത്രിയിൽ വറ്റും.

നീരിറക്കം, തലനീരിറങ്ങുക എന്ന അവസ്ഥയെക്കുറിച്ച് പലപ്പോഴും പലരും പരാതിപ്പെടുന്നതു കാണാം. ശരീരത്തിന് അസ്വസ്ഥതയും ശരീര ഭാഗങ്ങളിൽ വേദനയുമുണ്ടാക്കുന്ന പ്രത്യേക അവസ്ഥയാണിത്. ആയുർവേദ പ്രകാരം കഫദോഷമാണ് നീർക്കെട്ടിന് കാരണമാകുന്നത്. നീർക്കെട്ട് ഏതു ഭാഗത്താണോ ഉണ്ടാകുന്നത്, ആ ഭാഗത്ത് രോഗമുണ്ടാകുന്നു. കാരണം നീർക്കെട്ടുണ്ടാകുമ്പോൾ ആ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജൻ സഞ്ചാരവും നിലയ്ക്കുകയാണ് ചെയ്യുന്നത്. ശിരസിൽ നിന്നും താഴേയ്ക്കാണ് നീർസഞ്ചാരമുണ്ടാകുന്നത്. ശരീരത്തിന്റെ പല ഭാഗത്തുമുണ്ടാകുന്ന നീർക്കെട്ടുകൾ പല തരം പ്രശ്‌നങ്ങളാണ് വരുത്തുന്നത്. ശിരസിലാണ്‌ നീർക്കെട്ടെങ്കിൽ തലവേദന, തലചുറ്റൽ, കണ്ണിന് രോഗം, അട്രോഫി,

 

ബ്രെയിൻ ട്യൂമർ, ഡിമെൻഷ്യ തുടങ്ങിയ പല രോഗങ്ങളുമുണ്ടാകാം. എന്നാൽ നമ്മൾക്ക് നമ്മളുടെ ശരീരത്തിലെ നീര് എന്നിവ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ വെച്ച് ഇല്ലാതാകാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , മുരിങ്ങ ഇല കറിവേപ്പില വെളുത്തുള്ളി എന്നിവ തിളപ്പിച്ച വെള്ളം ദിവസവും കുടിച്ചാൽ നമ്മളുടെ ശരീരത്തിലെ നീര് ഇല്ലാതെ ആവുകയും ചെയ്യും വളരെ അതികം നല്ല ഒരു റിസൾട്ട് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/6klhrQQ86kQ

Leave a Reply

Your email address will not be published. Required fields are marked *