ചെലവു കുറഞ്ഞ കെട്ടിട നിർമാണ രീതികൾ കേരളത്തിന് പരിചയപ്പെടുത്തിയതിൽ കോസ്റ്റ്ഫോഡിന് അതിപ്രധാനമായൊരു റോൾ തന്നെയുണ്ട്. അത്തരം നിരവധി വീടുകൾ വീട് ചാനലിലൂടെ വായനക്കാർക്ക് പരിചയപ്പെടുത്തിയിട്ടുമുണ്ട്. കുറഞ്ഞ രീതിയിൽ കെട്ടിട നിർമാണം പൂർത്തിയാക്കാനായി കോസ്റ്റ്ഫോഡ് വികസിപ്പിച്ചെടുത്ത ചില സാങ്കേതിക വിദ്യകളുണ്ട്. വീടിന് തറയെടുക്കുന്നതു മുതൽ നിർമാണം പൂർത്തിയാവും വരെയുള്ള ഘട്ടങ്ങളിൽ ഇത്തരം മാർഗങ്ങൾ അവലംബിച്ചാൽ ചെലവ് 40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. ലോകോസ്റ്റ് വീടെന്ന തെറ്റിദ്ധാരണയുമായി സ്വപ്നസൗധം പണിയാനൊരുങ്ങുന്നവർ കുറവല്ല. നിസ്സംശയം പറയാം, ആ സങ്കൽപം യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകലെയാണ്. ക്വാളിറ്റി കുറച്ച് കോസ്റ്റ് കുറയ്ക്കുവാനോ,
ആവശ്യമായ സംവിധാനങ്ങൾ വീടിനകത്ത് ബോധപൂർവ്വം ഒഴിവാക്കുവാനോ കഴിയില്ലല്ലോ? 400 രൂപ വരുന്ന ഒരു ചാക്ക് സിമന്റ് 300 നോ 325 നോ ആരെങ്കിലും കൊണ്ടുവന്നു തരുമോ ആയിരവും ആയിരത്തി അഞ്ഞൂറുമുള്ള ശരാശരികൂലി സ്വമേധയാ ഉപേക്ഷിച്ച് അഞ്ഞൂറോ, എഴുനൂറ്റൻപതോ രൂപയ്ക്ക് പണിയെടുക്കുവാൻ കാർപെന്ററോ മേസണോ തയ്യാറാകുമോ
എന്നാൽ അങ്ങിനെ എല്ലാം കൊണ്ടുവന്നതും പണികഴിച്ചു എടുത്ത ഒരു വീടിനെ കുറിച്ച ആണ് ഈ വീഡിയോ വളരെ അതികം നല്ല രീതിയിൽ ചെലവ് കുറഞ്ഞ ഒരു വീടും ആണ് ഇത് , വളരെ കുടുതൽ സൗകര്യങ്ങൾ ഉള്ള ഈ ഈ വീട് ആരെയും ആകർഷിച്ചു പോവുന്ന ഒന്ന് തന്നെ ആണ് ,