ഇനി വിവിധ പെൻഷനുകൾ ലഭിക്കണമെങ്കിൽ എത്രയും പെട്ടെന്ന് ഇത് ചെയ്യുക

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതും അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതുമല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു നൽകുന്നതാണ്.

 

എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കും, എന്ന റിപോർട്ടുകൾ ആണ് വന്നു കഴിഞ്ഞിരിക്കുന്നത് എത്രയും വേഗത്തിൽ തന്നെ ഈഒരു കാര്യം ശ്രെദ്ധിച്ചില്ലെന്ക്കിൽ വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഒരു കാര്യം ആണ് , എന്നാൽ ഇങ്ങനെ വരുമാന സര്ടിഫിക്കറ് നൽകിയാൽ മാത്രം ആയിരിക്കും ക്ഷേമ പെൻഷനുകൾ ലഭിക്കുകയുള്ളു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/sE9iGl4m64I

 

Leave a Reply

Your email address will not be published. Required fields are marked *