മുടി കൊഴിയുന്നത് ഇന്നത്തെ കാലത്ത് പലേരയും അലട്ടുന്ന ഒന്നാണ്. അതിന് കാരണങ്ങളും പലതുണ്ട്. സ്‌ട്രെസ്, മുടിയിലെ കെമിക്കലുകൾ, ഉറക്കക്കുറവ്, രോഗങ്ങൾ, പ്രായം തുടങ്ങിയ പല കാരണങ്ങൾക്കൊപ്പം മുടിയിലെ പരീക്ഷണങ്ങളും, കെമിക്കലുകളുമെല്ലാം ഇതിന് കാരണമാകുന്നു. ഹോർമോൺ മാറ്റങ്ങൾ, മലിനീകരണം, ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരൻ തുടങ്ങിയവയെല്ലാം മുടികൊഴിച്ചിൽ ഉണ്ടാകാം. കാരണങ്ങളാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പായ്ക്കുകൾ ഇതിന് പരിഹാരമായി ഉപയോഗിയ്ക്കാം.വളരെ എളുപ്പം തന്നെ നിർമിക്കാൻ കഴിയുന്നതും ആണ് , സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ അതികം ശ്രെദ്ധ നൽകുന്നവർ ആണ് നമ്മളിൽ പലരും അതുപോലെ തന്നെ മുടിയുടെ കാര്യത്തിലും വളരെ അതികം ശ്രെദ്ധ നൽക്കുന്നവർ ആണ് ,
നല്ല മുടി എന്നതിന് അടിസ്ഥാനമായി പലപ്പോഴും പറയുന്നത് പാരമ്പര്യവും പോഷകവും മുടി സംരക്ഷണവുമെല്ലാമാണ്. മുടി സംരക്ഷണ വഴികളില്‍ പ്രധാനപ്പെട്ടതാണ് എണ്ണ മസാജ്. ഓയില്‍ മസാജ് ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതിലൂടെയാണ് മുടി വളരാന്‍ വഴിയൊരുക്കുന്നത്. മുടി വളരാന്‍ സഹായിക്കുമെന്ന വാദവുമായി ധാരാളം എണ്ണകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതൊന്നും വാങ്ങി ഉപയോഗിയ്ക്കണം എന്നില്ല. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല എണ്ണകളുമുണ്ട്. യാതൊരു ദോഷവും വരുത്താതെ മുടി വളര്‍ച്ചയ്ക്കും മുടി പ്രശ്‌നങ്ങള്‍ക്കും സഹായിക്കുന്നവ. ഇത്തരത്തില്‍ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന തന്നെ ആണ് വളരെ അതികം നല്ലതു പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള ഒറ്റമൂലികൾ ആണ് വളരെ ഗുണം ചെയുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക