വെള്ളമരുന്നു എല്ലാവര്ക്കും അറിയുന്ന ഒരു കാര്യം തന്നെ ആണ് നല്ല ഒരു ഔഷധ ഗുണം ഉള്ള ഒന്നു തന്നെ ആണ് ഇത് , പ്രസവ ശേഷം അമ്മയ്ക്കും കുഞ്ഞിന് നൽക്കാവുന്ന ഒരു മരുന്ന് തന്നെ ആണ് ഇത് , കുഞ്ഞുങ്ങൾക്ക് ഗ്യാസ് ട്രെബിൽ ഉണ്ടാവുന്ന കുട്ടികൾക്ക് നൽകാവുന്ന ഒരു മരുന്ന് തന്നെ ആണ് ഇത് , കുട്ടികളുടെ വയറു വേദന എന്നിവയ്ക്ക് എല്ലാം നല്ല ഒരു ഔഷധ ഗുണം ഉള്ള ഒന്ന് തന്നെ ആണ് ഇത് , എന്നാൽ അങ്ങിനെ ഉള്ള സംശയങ്ങളിൽ കുട്ടികൾക്ക ഈ വെള്ളമരുന്നു നൽകിയാൽ വളരെ അതികം നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് ,
എന്നാൽ കുട്ടികൾക്ക് മാത്രം അല്ല മുതിർന്നവർക്കും ഇത് നല്ല ഒരു മരുന്ന് തന്നെ ആണ് നമ്മൾക്ക് വീട്ടിൽ തന്നെ നിർമിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് , നന്നായി തിളപ്പിച്ച വെള്ളം ഒരു പാത്രത്തിൽ എടുത്തു അതിൽ കരയാമ്പു ഇട്ടു വെക്കുക അതിനു ശേഷം ചുടു പോയതിനു ശേഷം അത് നമ്മൾക്ക് ഉപയോഗിക്കുകയും ചെയ്യാൻ കഴിയും വളരെ അതികം എളുപ്പത്തിൽ തന്നെ ഇത് നിർമിച്ചു എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,.