പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ആണ് എന്നാൽ നമ്മൾ മുടിയുടെ കാര്യത്തിൽ വളരെ അതികം ശ്രെദ്ധ നൽകുന്നവർ ആണ് , അതുപോലെ തന്നെ മുടി വളരാൻ വഴികൾ തേടി നടക്കുന്നവരാണ് പലരും. ഇതിനായി തികച്ചും സ്വാഭാവിക വഴികൾ ധാരാളമുണ്ട്. പലതും നമ്മുടെ അടുക്കളയിൽ നിന്നും കണ്ടെടുക്കാവുന്നതും പരീക്ഷിയ്ക്കാവുന്നതുമാണ്. ഇത്തരത്തിൽ പലതും ഭക്ഷണ വസ്തുക്കളുമാണ്. ഇതിലൊന്നാണ് തേങ്ങാ . തേങ്ങായുപയോഗിച്ചു നിർമിക്കുന്ന എന്ന നമ്മളുടെ തലയിൽ തേച്ചാൽ വളരെ അതികം ഗുണം ഉള്ള ഒരു കാര്യം തന്നെ ആണ് , ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. തന്മൂലം മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുകയും ചെയ്യും. കൂടാതെ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും.
തേങ്ങാപാൽ ഉപയോഗിച്ച ആണ് ഈ ഓയിൽ ഉണ്ടാക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് ഈ ഒരു ഔഷധ ഗുണം ഉള്ള ഓയിൽ നിർമിച്ചു എടുക്കാനും കഴിയും ഇത് തലയിൽ തേച്ചു കഴിഞ്ഞാൽ മുടി വളർച്ചക്ക് ഗുണം, ചെയ്യും ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കാം. ആഴ്ചയിൽ രണ്ടോ, മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ മുടി കൊഴിച്ചിൽ കുറഞ്ഞ് മുടി തഴച്ച് വളരുന്നത് നിങ്ങൾക്ക് കാണാം. സവാള പല രീതിയിലും മുടി വളർച്ചയ്ക്ക് ഉപയോഗിയ്ക്കാം.