ശരീര സംരക്ഷണ നോക്കുന്നവർ ആണ് നമ്മളിൽ പലരും യുവത്വം നിലനിർത്താൻ പല വഴികൾ നോക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ പലവഴികളിലൂടെ പോവുന്നവർ ആണ് എന്നാൽ ആയുർവേദത്തിലൂടെ നമ്മളുടെ യുവത്വം നിലനിർത്താൻ കഴിയുന്നതും ആണ് , ചെറുപ്പം ചെറുപകല്പോലെ തന്നെ നിർത്താൻ ആണ് ഈ ഒരു നെല്ലിക്ക ലേഹ്യം കഴിക്കുന്നത് വളരെ അതികം നല്ലതു തന്നെ ആണ് , അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കാരണം വളരുന്ന പ്രായം, ഈ പ്രായത്തിൽ നൽകുന്ന ശ്രദ്ധയും പോഷകവുമെല്ലാമാണ് ആജീവനാന്തം കുട്ടിയ്ക്കു തുണയാകുക, ആയുയാരോഗ്യ സൗഖ്യം നൽകുക. മാത്രമല്ല, വളരുന്ന പ്രായത്തിൽ എന്തു ചെയ്താലും അതു ശരീരത്തിൽ പിടിയ്ക്കുകയും ചെയ്യും.
കുട്ടികൾക്കു ആരോഗ്യപ്രശ്‌നങ്ങൾക്കു സാധ്യതയേറെയാണ്. പ്രതിരോധ ശേഷിയ കുറവായതു തന്നെ കാരണം. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങൾ പലരേയും അലട്ടുന്ന ഒന്നാണ്. ആവശ്യത്തിന് പൊക്കവും തൂക്കവുമില്ലാത്തത്, തീരെ മെലിഞ്ഞിരിയ്ക്കുന്നത്, പെട്ടെന്നു തന്നെ അസുഖങ്ങൾ വരുന്നത്, ഭക്ഷണം കഴിയ്ക്കാത്തത് തുടങ്ങി പോകുന്നു, ഇത്.കുട്ടികളുടെ ശാരീരിക, ബുദ്ധി വളർച്ചയ്ക്കു ഈ നെല്ലിക്ക ലേഹ്യം കഴിക്കുന്നത് വളരെ ഉത്തമം ആണ് , ശരീരത്തിലെ ടോക്‌സിനുകൾ നീക്കാൻ മികച്ചതാണിത്. നെല്ലിക്കയ്ക്ക് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇതിലെ വൈറ്റമിൻ സിയാണ് ഈ ഗുണം നൽകുന്നത്. രക്തശുദ്ധി നൽകാനും രക്തപ്രവാഹം നല്ല രീതിയിൽ നടക്കാനും ഈ കോമ്പോ സഹായിക്കുന്നു. നാച്വറൽ ബോഡി ക്ലെൻസർ ആയി പ്രവർത്തിയ്ക്കുന്ന ഒന്നാണ് ശർക്കര- നെല്ലിക്ക. ശർക്കരയിലെ മാംഗനീസും സെലനിയവും ശരീര മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു. വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക