ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ചെയ്തത് കണ്ടോ

നമ്മൾ എല്ലാവരും ബസിൽ യാത്ര ചെയുന്നവർ ആണ് എന്നാൽ ബസിൽ വെച്ച് പലർക്കും പല അനുഭവങ്ങളും നേരിട്ടിട്ടുണ്ടാവുന്നതും ആണ് , എന്നാൽ പലയിടങ്ങളിൽ നിന്നും നമ്മൾ വാർത്തകൾ കേൾക്കുന്നത് സ്ത്രീകളോടുള്ള അതിക്രമത്തിന്റെ വാർത്തകൾ ആണ് , എന്നാൽ പലർക്കും ഒരു തെറ്റിധാരണ മൂലം പലർക്കും ആകർമം അഴിച്ചു വിടേണ്ട ഒരു അവസ്ഥ വന്നിട്ടുണ്ടാകും എന്നാൽ അത് പലർക്കും ഉണ്ടായഒരു കാര്യം തന്നെ ആണ് , എന്നാൽ അങിനെ ഒരു ദൃശ്യങ്ങൾ ആണ് ഇപ്പോൾ ഈ വീഡിയോയിൽ , ബസിൽ യാത്ര ചെയുമ്പോൾ ഒരു സ്ത്രീക്ക് ഉണ്ടായ ഒരു അനുഭവം ആണ് ഇതിൽ , ഒരു സ്ത്രീ ബസിൽ കയറുകയും അതിൽ ഉണ്ടായിരുന്ന ഒരു പുരുഷൻ ആ സ്ത്രീയുടെ ദേഹത്തു വന്നു ഇടിക്കുന്നതും ആ സ്ത്രീ ആ പുരുഷന്റെ മുഖത്തു അടിക്കുന്നത് കാണാം ,

 

 

എന്നാൽ അത് ബസ് പിറകെ ഇട്ടപ്പോൾ പുരുഷൻ ആ സ്ത്രീയുടെ ദേഹത്തു ഇടിച്ചത് ആണ് എന്നാൽ അത് അറിയാതെ ആണ് ആ സ്ത്രീ ആ പുരുഷന്റെ മുഖത്തു അടിച്ചത് , എന്നാൽ പിന്നീട് ആ പുരുഷൻ ആ സ്ത്രീയുടെ മുന്നിലേക്ക് നിൽക്കുകയും തുടർന്ന് ബസ് വീണ്ടും ബ്രേക്ക് ഇട്ടപ്പോൾ ആ സ്ത്രീ ആ പുരുഷന്റെ ദേഹത്തു വന്നു ഇടിക്കുകയായിരുന്നു , എന്നാൽ ഇത് കണ്ട പുരുഷൻ ആ സ്ത്രീയുടെ മുഖത്തു തനിക്ക് കിട്ടിയ അടി തിരിച്ചു കൊടുക്കുകയും ചെയ്‌തു , ഇത് ആണ് ഒരു കാര്യവും അതിന്റെ കാര്യം മനസിലാക്കുന്നതിന് മുൻപ്പ് പ്രതികരിച്ചു കഴിഞ്ഞാൽ സംഭവിക്കുന്നത് ഇങ്ങനെ ആയിരിക്കുകയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Leave a Reply

Your email address will not be published. Required fields are marked *