ആനകളെ സ്നേഹിക്കുന്ന കാര്യത്തിൽ മലയാളികൾ വളരെ അതികം മുന്നിൽ ആണ് , ആനകളെ സ്വന്തം ജീവന് തുല്ലിയം സ്നേഹിക്കുന്നവർ ആണ് മലയാളികൾ , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ നമ്മളെ എല്ലാം വിഷമിപികുനത് തന്നെ ആണ് കൊമ്പന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ (36) ചരിഞ്ഞു എന്ന വാർത്ത തന്നെ ആണ് . ഏങ്ങണ്ടിയൂരിലെ ചുള്ളിപ്പറമ്പില്‍ ശശിധരന്റെ ആനക്കൊട്ടിലില്‍ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. പാദരോഗം പിടിപെട്ട് ചവിട്ടിനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ നാലു മാസമായി ചികിത്സയിലായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന മേനിയഴകുള്ള അപൂര്‍വം ആനകളില്‍ ഒന്നായിരുന്നു വിഷ്ണു.മത്സരപ്പൂരങ്ങളില്‍ പ്രധാന ആകര്‍ഷണമായിരുന്നു ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍. തലപ്പൊക്ക മത്സരങ്ങളിലെ സ്ഥിരം പങ്കാളിയായിരുന്നു. ഏങ്ങണ്ടിയൂര്‍ ചുള്ളിപ്പറമ്പില്‍ ശശിധരനാണ് ഉടമ.
999-ല്‍ സോണ്‍പുര്‍ മേളയില്‍നിന്ന് നാട്ടിലെത്തിച്ച ആനയെ 2000-ല്‍ ആണ് ശശിധരന്‍ വാങ്ങി വിഷ്ണുശങ്കര്‍ എന്നു പേരിട്ടത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വരെ ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ രണ്ടുദിവസമായി ഭക്ഷണം കഴിക്കാതായി. എന്നാൽ വളരെ അതികം രോഗബാധ ആയിരുന്നു ഈ ആനക്ക് , ആനപ്രേമികക്ക് വലിയ ഒരു ദുഃഖം തന്നെ ആയിരുന്നു ഈ സംഭവം , ആനപ്രേമികളുടെ ഇഷ്ട ആന ആയിരുന്നു ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/TQY0tE_uA4k