ചൂട് കാലമായി പൊടി പടലങ്ങൾ, വിയർപ്പ് ഒക്കെ ചേർന്ൻ തലയിൽ അഴുക്ക് കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട. അഴുക്ക്, ചൊറിച്ചിൽ എന്നിവക്ക് പരിഹാരമായി കെമിക്കൽസ് നിറഞ്ഞ ഷാമ്പൂവിൽ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും.നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, പിങ്ക് തുടങ്ങി വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്.ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്. എന്നാൽ വെണ്ടയ്ക്ക കൊണ്ട് ഉണ്ടാക്കിയ ഷാമ്പു ആണ് ഈ വീഡിയോയിൽ വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഇത് മുടി കൊഴിച്ചാൽ താരൻ എന്നിവക്ക് എല്ലാം ഈ വെണ്ടയ്ക്ക കൊണ്ട് ഉണ്ടാക്കിയ ഒരു ഷാമ്പു വളരെ നല്ല ഒരു ഫലം ആണ് ,
പൂർണമായി തലമുടി സംരക്ഷിക്കയും ചെയ്യും ,ദിവസവും ഇത് തലയിൽ തേച്ചു കഴിഞ്ഞാൽ നല്ലതു തന്നെ ആണ്മുടിയുടെ ആരോഗ്യം മുടി കൊഴിയാതിരിയ്ക്കാന്‍ ഏറെ പ്രധാനമാണ്. പലപ്പോഴും മുടിയില്‍ ചെയ്യുന്ന പരീക്ഷണങ്ങളും മറ്റും മുടി കൊഴിയാന്‍ കാരണമാകുന്നു. ഇന്നത്തെ കാലത്ത് ആണ്‍-പെണ്‍ ഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്‌നമാണ് മുടി കൊഴിയുകയെന്നത്. ഇതിന് പ്രധാന കാരണങ്ങളായി പറയാവുന്നത് മുടിയില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകളാണ്. മുടി വൃത്തിയാക്കുകയെന്നത് മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് മുടി വൃത്തിയാക്കുന്നതിന് പലരും ഷാംപൂ പോലുളള വഴികളാണ് തെരഞ്ഞെടുക്കുന്നത്. മിക്കവാറും ഷാംപൂ കെമിക്കല്‍ വസ്തുക്കള്‍ നിറഞ്ഞതാണ്. മുടിയ്ക്ക് വൃത്തിയും താല്‍ക്കാലിക തിളക്കവും നല്‍കുമെങ്കിലും ഇത് മുടി വരണ്ടതാകാനും കൊഴിയാനുമെല്ലാം ഇടയാക്കുന്നു. പലര്‍ക്കും വെണ്ടയ്ക്ക ഷാംപൂ ഉപയോഗിയ്ക്കുന്നത് വെല്ലുവിളിയാകുന്നത് ഇത്തരം അവസരങ്ങളിലാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,