ലോക ചരിത്രത്തിൽ മനുഷ്യൻ കൊതുകുകളോളം പേടിച്ച ഒരു ജീവിയും ഉണ്ടായി കാണില്ല. എന്തിനെറേ പറയുന്നു! റോമാസാമ്രാജ്യത്തെ പേടിപ്പിച്ച് വിറപ്പിച്ചതും പതനത്തിലേക്ക് കൊണ്ടു പോയതുംവരെ ഈ കൊതുകെന്ന ചെറിയ ജീവിയാണ്. പട്ടാളക്കാർക്കെല്ലാം മലമ്പനിപ്പിടിച്ച് ചത്താൽ പിന്നെന്തു സാമ്രാജ്യവും യുദ്ധവുമാണ് ഉണ്ടാവുക. മലമ്പനി, ചിക്കൻഗുനിയ,മന്ത്, ഡെങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, റോസ് റിവർ വൈറസ് തുടങ്ങിയ രോഗങ്ങളെക്കെ പരത്തുന്നത് കൊതുകുകളാണ്. ഇപ്പോഴും ഓരോ വർഷവും കൊതുകുകാരണം രോഗം വന്ന് മരിക്കുന്നത് ദശലക്ഷക്കണക്കിന് മനുഷ്യരാണ് എന്നാൽ നമ്മൾക്ക് അവയെ വീട്ടിൽ നിന്നും അകറ്റാൻ പല വഴികൾ നോക്കുന്നവർ ആണ് നമ്മൾ പുകയ്ക്കുകയും മറ്റും ചെയ്യാറുണ്ട് അതുമാത്രം അല്ല കടകളിൽ നിന്നും കൊതുകിനെ കൊള്ളുന്ന കൃത്രിമമായ വസ്തുക്കൾ വേടിച്ചു ഉപയോഗിക്കുന്നവരും ആണ് എന്നാൽ അവയെല്ലാം നമ്മളെ പല രീതിയിൽ ബാധിക്കുകന്നതും ആണ് ,
ശ്വാസ തടസം വരെ ഉണ്ടാക്കാം , എന്നാൽ കൊതുകിനെ ഇല്ലാതാക്കാൻ നമ്മളുടെ വീട്ടിൽ നിന്നും തന്നെ നിർമിക്കാൻ കഴിയുന്ന ഒരു വസ്തുവിനെ ആണ് ഈ വീഡിയോയിൽ കാണുന്നത് , കായ്കണപ്പിന്ടെ ഇല്ല വെളുത്തുള്ളിയുടെ തൊലി എന്നിവ ഇട്ടു ഉണ്ടാക്കാവുന്ന ഒരു ഒറ്റമൂലി ആണ് വളരെ അതികം ഗുണം തരുന്ന ഒന്ന് തന്നെ ആണ് ഇത് , വളരെ അതികം എളുപ്പം തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഇത് കൊതുകിനെ പൂർണമായി നമ്മളുടെ വീട്ടിൽ നിന്നും ഇല്ലാതാക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
.https://youtu.be/29cP_HNZfSs